0%

Chapter Title : അനു എൻ്റെ ദേവത 10 [Kuttan]

Author : Kambikathakal Read All Parts 571

അഹ് അനു ..എടീ..എന്ത് സുഖം..ആഹ് പതിയെ..

അനു വേഗത്തിൽ കുണ്ണയെ നക്കിയും ഊമ്പിയും അഭിയെ സുഖിപ്പിച്ചു .അഭി അവളോട് വിടാൻ പറഞ്ഞു എങ്കിലും അവള് വല്ലാത്ത ആവേശത്തിൽ ആയിരുന്നു.

അഭി അവളെ മുടിയിൽ പിടിച്ചു വലിച്ച് പൊക്കി

അനു...മതി എടീ..അവിടെ എത്തിയിട്ട് മതി..എനിക്ക് കണ്ട്രോൾ പോവും

ആഹ് അതാ ഞാനും പറഞ്ഞെ..

സോറി..എടീ..നീ റെഡി ആവു..ഞാൻ വേഗം ഡ്രസ്സ് ഇടട്ടെ

രണ്ടു പേരും റെഡി ആയി താഴേക്ക് വന്നു ..കാറിൽ എല്ലാം എടുത്തു വെച്ചു..അഭിയും അനുവും മുന്നിൽ കയറി..മോനും അച്ഛനും അമ്മയും പിറകിൽ..വണ്ടി പോയി തുടങ്ങി

ഗോവയിൽ ഇപ്പൊ സീസൺ സമയം ആണ്..അത് കൊണ്ട് തന്നെ 90 ശതമാനം പേരും വിദേശത്ത് നിന്നുള്ളവർ ആണ്..അവർക്ക് തന്നെ സ്റ്റേ ചെയ്യാൻ സ്ഥലം ഇല്ല താനും..

എന്തായാലും ഞങ്ങൾക്ക് ഉള്ള വീട് തിരക്കിൽ നിന്ന് ഉള്ളിലേക്ക് ഒരു ഒഴിഞ്ഞ സ്ഥലത്ത് ആണ്.. അതിനകത്തെക്ക് ഗേറ്റ് കഴിഞ്ഞു കുറച്ചു പോവണം..അത് കൊണ്ട് തന്നെ നല്ല പ്രൈവസി ഉണ്ട്..വലിയ മതിലുകൾ ആണ്.. വീടിന് തൊട്ട് പിറകിൽ കടൽ ഭാഗം ആണ്...

വണ്ടി നിർത്തി എല്ലാവരും ഇറങ്ങി..അവിടെ എല്ലാത്തിനും സഹായിക്കാൻ ഉള്ള സ്ത്രീ ആണ് മേരി...തമിഴ് ആണേലും മലയാളം ഒക്കെ അറിയാം..ഒരു 50 - 55 വയസ്സ് കാണും..

എന്തായാലും ഞങ്ങൾ ആ വലിയ വീട്ടിലേക്ക് കടന്നു..മഞ്ജു മാഡത്തിൻ്റെ കുടുംബത്തിൽ ആരതോ ഉള്ള വീട് ആണ്..അല്ലേൽ ഇത്ര പൈസ ഒന്നും ഇല്ല മാഡത്തിന്.. എന്തെങ്കിലും ആവട്ടെ..അഭി മനസ്സിൽ വിചാരിച്ചു..

താഴെ ഉള്ള ഒരു മുറിയിൽ അമ്മയും അച്ഛനും..ഞാനും അനുവും മോനും ഒക്കെ മുകളിലേക്ക് നടന്നു..

💬 Comments

View all comments