← Back to അനു എൻ്റെ ദേവത 10 [Kuttan]

Comments

അനു എൻ്റെ ദേവത 10 [Kuttan] · approved reader discussion

Rudran • 27-12-2022 14:56

കുട്ടൻ സാറെ ഇത് തുടരുമോ അല്ലെങ്കിൽക്ലൈമാകസ് എന്നെഴുതി അവസാനിപ്പിക്ക് എന്നാലെ നോവൽ ആകു

ആദി • 21-08-2022 20:26

ബാക്കി എഴുതട നാറി ഒരു കഥ പോലും നീ തുടർന്ന് എഴുതുന്നില്ലല്ലോ എല്ലാം പാതി വഴിയിൽ വെച്ച് നിർത്തി പോകുകയാണ്

ശംഭു • 31-07-2022 07:59

Nice bro oru രക്ഷയും ഇല്ല, തുടരുക.....

Siddu • 05-07-2022 04:20

സൂപ്പർ കഥ. വീണ്ടും തുടങ്ങിയത് സന്തോഷം. ഇത്തവണ അഭിയുടെ ഫ്ലയിങ് ഏരിയായുടെ വിസ്‌തൃതി വർദ്ധിപ്പിക്കണം. ന്യായമായ ഒരു സാഹചര്യം ക്രിയേറ്റ് ചെയ്ത് അഭിയേയും മഞ്ജു മാഡത്തെയും കൂടി ഒന്നൊരുമിപ്പിക്കണം. അക്കാര്യം  അനുവിനെ കൂടി ബോദ്ധ്യപ്പെടുത്തി അവൾക്കും സമ്മതമാകുന്ന രീതിയിൽ മഞ്‌ജുവും അവനുമായി നല്ലൊരു റിലേഷൻ കൊണ്ടുവരണം. അക്കാര്യമൊക്കെ അവരിൽ മൂന്നുപേരിൽ ഒതുങ്ങിനിൽക്കുകയും ചെയ്താൽ നന്നായേനെ.

A_D_I_T_Y_A_N • 21-04-2022 15:55

??

MaX • 20-04-2022 02:35

തിരിച്ചു വന്നതിൽ സന്തോഷം..... ഒരുപാട് ഗ്യാപ് വന്നതുകൊണ്ട് പേര് തന്നെ മറന്നുപോയി അതാണ് വായിക്കാൻ വൈകിയത്...8th part ഒന്ന് വായിച്ചു നോക്കേണ്ടി വന്നു ആ പഴയ ട്രാക്കിൽ വരാൻ.... അടുത്ത ഭാഗം ഒരുപാട് വൈകികാതെ തരും എന്ന് കരുതുന്നു ❤️❤️❤️

പൊന്നു.? • 17-04-2022 18:03

Kollaam......

????

Rajesh • 15-04-2022 21:22

Supper

Nachu • 15-04-2022 05:17

ബാക്കി വേണം

Aron • 14-04-2022 11:54

Bro, അടിപൊളി കഥ വീണ്ടും തുടങ്ങിയത് നന്നായി . വളരെ ഇഷ്ടപ്പെട്ട തീം ആണ് ഇത് . ബാക്കി വേഗം തരാൻ ശ്രമിക്കണം . അവസാനം വരെ കട്ട support ഉണ്ടാവും.....

×‿×രാവണൻ✭ • 14-04-2022 11:19

ബാക്കി വേണം

Devraj • 14-04-2022 10:42

Bro sooper àa continue chey
Pinne kunju agaraham story continue cheyumo katta waiting aanu athinu venddi

Sk • 14-04-2022 13:53

Bakki ezhuthanam pazhye rethyil ezhuthiltlyal polikkum

??? ??? ????? ???? ??? • 14-04-2022 10:32

ബ്രോ വീണ്ടും ഈ കഥ എഴുതിയത് സന്തോഷം അടിപൊളിയായിട്ടുണ്ട് ബ്രോ മറ്റ് കഥകൾ കൂടി എഴുതുക പ്രവാസി ആയി തുടക്കം ഞാനും ചരക്ക് ഏട്ടത്തിയും ഇതും കൂടി എഴുതണം എന്ന് പ്രതീക്ഷിക്കുന്നു ?????

Kannan • 14-04-2022 10:17

Bro poliii..

Kalii korach kurakkaamo ?

Korach kaliyum korach romance um dialogues um okke aayaal poliyaayirikkum ?

Kaka • 14-04-2022 10:05

Ente monnee evida ayyirunu pwli???

Kurashi Abraam • 14-04-2022 09:54

കുട്ടൻ,
    # thanks കഥ പിന്നെയും എഴുതിയതിന്. Mail message ഇടതിരുന്നപോൾ കരുതി എഴുതില്ല എന്ന്
   #   കഥ തുടരണം എന്ന് പറയുന്നു
   # അഭി ഓഫീസിൽ ഇരുന്ന് ഗോവയിൽ പോയത് ആലോചിക്കുന്ന രീതിയിൽ കഥ തുടങ്ങിയാൽ മതിയായിരുന്നു 
  # അതായിരുന്നെങ്കിൽ ഇതിൽ കഥ കുറച്ചുകൂടി  മുന്നോട്ടു പോകാമായിരുന്നു പാസ്റ്റിൽ നിന്ന് present കൊണ്ടുവരുന്ന രീതിയിൽ...
# full partilum kambhi വേണം എന്ന് ഉണ്ടോ (ennik അറിയില്ല atha chodhichath) വേണ്ടകിൽ അഭിയുടെ ഓഫീസ് ലൈഫും വീട്ടിലെ സന്തോഷ നിമിഷങ്ങളും എല്ലാം കൂടി വേണം എന്ന് ഉണ്ട്.
  #  കഥ അവസാനം PDF അക്കാൻ മറക്കല്ലേ...
  അടുത്ത ഭാഗം എന്ന് വരും എന്ന് പറയുമോ....
കാത്തിരിക്കുന്നു... (Sujith enna account നഷ്ടെപെട്ട് new account ann ഇത് )

Kurashi Abraam • 14-04-2022 12:26

Bro sagar kottapuram story onnu read akiyal ee story എഴുതാനുള്ള വഴി ഓക്കേ കിട്ടും അതിൽ ഒന്ന് ആണ് എൻ്റ്റെ 3മതെ" # "കേട്ടോ..

Kurashi Abraam • 14-04-2022 12:27

rathishalabhangal-sagarkottappuram

KTM vasu • 14-04-2022 09:31

Nice story

Kiran • 14-04-2022 09:28

Nice continue

Dark • 14-04-2022 09:15

Nice bro