0%

Chapter Title : അനു എൻ്റെ ദേവത 11 [Kuttan] [Climax]

Author : Kambikathakal Read All Parts 463

പുതപ്പ് വലിച്ചു എറിഞ്ഞു...അഭി ആകെ വിയർത്തു കുളിച്ചു ഒഴുകി ഒലിക്കുക ആയിരുന്നു... അമ്മുവിൻ്റെ മുലകൾ ഉയർന്നു തന്നെ നിൽക്കുന്നു..പാൽ തുള്ളികൾ ഞെട്ടിൽ നിന്ന് തുള്ളികൾ ആയി വീഴുന്നു...

അഭി വീണ്ടും അവളുടെ മുകളിൽ കിടന്നു മുലകളെ മാറി മാറി വലിച്ചു കുടിച്ചു ഉറങ്ങി പോയി..... നേരം വെളുത്തു കുറെ കഴിഞ്ഞു ആണ് അനു ഉണർന്നത്... മാറിൽ കിടക്കുന്ന അഭിയെ നീക്കി കിടത്തി ഫ്രഷ് ആകാൻ പോയി... കുളിച്ച് ഒരു ചുരിദാർ ഇട്ടു ഷാളും ധരിച്ച് താഴേക്ക് പോയി....

രാവിലെ വൈകി എഴുനേറ്റു എങ്കിലും മീറ്റിംഗ് ന് അഭിക്ക് പോകാൻ പറ്റി...അങ്ങോട്ടേക്ക് മഞ്ജു മാഡവും ഭർത്താവ് പ്രജീഷും വന്നത് അഭി അറിഞ്ഞില്ല...അഭിക്ക് ഒരു സർപ്രൈസ് ആയിരുന്നു അത്....

മീറ്റിംഗ് കഴിഞ്ഞതോടെ മറ്റന്നാൾ തിരിച്ചു പോകാം എന്ന് ആയി മഞ്ജുവും പ്രജീഷും..വലിയ വീട് അയത് കൊണ്ട് അഭിക്ക് ഒന്നും പറയാൻ ആയില്ല...2 ദിവസം അല്ലേ എന്ന് കരുതി...

വീട്ടിൽ എത്തി ഫുഡ് ഒക്കെ കഴിച്ചു..മഞ്ജു ബനിയനും ഒക്കെ ഇട്ടു നടക്കുന്നത് കണ്ടു അനുവിന് ഇഷ്ടം ആകുന്നില്ല.. അനു ആണേൽ കുറച്ചു കൂടി ഡ്രസ്സിൽ ശ്രദ്ധിച്ചു....

വൈകീട്ട് എല്ലാവരും കൂടി പുറത്തേക്ക് പോയി....പുറത്ത് നിന്ന് ഫുഡ് കഴിച്ചു മഞ്ജു മാഡം dj പാർട്ടിയിൽ പോകാൻ ആയി അഭിയെയും അനുവിനിനെയും നിർബന്ധിച്ചു..സീസൺ സമയം ആയത് കൊണ്ട് തന്നെ കുറച്ചു ഒക്കെ തിരക്കും ഉണ്ട് ഗോവയിൽ...അഭിക്കും അനുവിനും അവസാനം സമ്മതിക്കേണ്ടി വന്നു...

അഭി അനുവിനെയും കൊണ്ട് വീട്ടിലേക്ക് പോയി...അച്ഛനെയും അമ്മയെയും കുഞ്ഞിനെയും വീട്ടിൽ ആക്കി തിരിച്ചു നടന്നു ബാഗാ ബീച്ചിന് അടുത്തേക്ക് നടന്നു...

അനു

💬 Comments

View all comments