Chapter Title : അനു & മി 1 [Pakkaran]
കക്ക ഇറച്ചി കറി വച്ചതു സ്കൂളിൽ കൊടുത്തയച്ചിരുന്നു അത് കഴിച്ചതിനു ശേഷമാണു ശർദി തുടങ്ങിയതെന്ന് മോൾ ഡോക്ടറോട് പറഞ്ഞു. വയറു വേദനയോ ലൂസ് മോഷനോ എന്തേലും ഉണ്ടോ, ഉച്ചക്ക് ശേഷം ബാത്‌റൂമിൽ പോയോ എന്നും ഡോക്ടർ ചോദിച്ചു. ശർദി മാത്രമേ ഉള്ളു എന്നും ഉച്ച കഴിഞ്ഞു മൂത്രം ഒഴിക്കാനായി മാത്രമേ പോയുള്ളു എന്നും മോൾ പറഞ്ഞു. ഡോക്ടർ പറഞ്ഞു പേടിക്കാൻ ഒന്നുമില്ല ഫുഡ് പോയിസൺ ആണ് ഇപ്പൊ ട്രിപ്പ് ഇടാം,അപ്പുറത്തെ റൂമിൽ സിസ്റ്ററുടെ കൈയിൽ കൊടുത്താൽ മതി ട്രിപ്പ് കഴിഞ്ഞിട്ട് അത് കഴിഞ്ഞിട്ട് എന്നെ വന്നു കണ്ടാൽ മതി. ഞങ്ങൾ അടുത്ത റൂമിലേക്ക് ചെന്ന് നേഴ്സ് അവൾക്കു ട്രിപ്പ് ഇട്ടു. ഏകദേശം രണ്ടര മൂന്ന് മണിക്കൂർ എടുത്തു ട്രിപ്പ് തീരാൻ. ഹോസ്പിറ്റലിൽ ഞങ്ങളും ഡോക്ടറും മാത്രം. ട്രിപ്പ് കഴിഞ്ഞതും മോൾ പഴയ പോലെ ഉഷാറായി. ഞങ്ങൾ ഡോക്ടറുടെ റൂമിലേക്ക് ചെന്ന്. ഇപ്പൊ കുഴപ്പം എന്തേലും ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു ഇല്ല എന്ന് മോൾ പറഞ്ഞു. അമ്മയും കഴിച്ചതല്ലേ അമ്മക്ക് കുഴപ്പമെന്തെങ്കിലും ഉണ്ടോ ഡോക്ടർ എന്നോട് ചോദിച്ചു. എനിക്കും കഴിച്ചതുമുതൽ നല്ല തളർച്ചയും ക്ഷീണവും ഫീൽ ചെയുന്നുണ്ട്. ഫുഡ് പോയ്സൺ അപ്പൊ അമ്മയ്ക്കും അടിച്ചിട്ടുണ്ട്. കുഴപ്പമില്ല അപ്പൊ രണ്ടു പേർക്കും മരുന്ന് തരാം. മോൾക്ക് ഇൻജെക്ഷൻ പേടിയുണ്ടോ ഡോക്ടർ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കി. അവൾക്കു പണ്ടേ പേടി ആണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ. നമുക്ക് അസുഖം മാറണ്ടേ രണ്ടു കുഞ്ഞു ഇൻജെക്ഷൻ ഉണ്ട് കേട്ടോ അമ്മയ്ക്കും മകൾക്കും. ഞാനും ഒന്ന് ഞെട്ടി
💬 Comments
View all comments