Chapter Title : അനു [Perumal Clouds]
ഞാനും അവളെ കെട്ടിപിടിച്ചു. നെറുകിൽ ഉമ്മ വച്ചു.
“പോയി ഭക്ഷണം കഴിക്ക്, ആർക്കു കഴിക്കാനാ ഞാൻ ഇതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത്.”
അവൾ എന്നെ ഉന്തി തള്ളി കസേരക്ക് മുന്നിൽ കൊണ്ടിരുത്തി. ഞാൻ ദോശ കഴിക്കാൻ ഇരുന്നു. ഞാൻ കഴിക്കുന്നത് നോക്കി അവൾ ഇരുന്നു. പിന്നീട് എഴുന്നേറ്റ് എൻ്റെ കസേരക്ക് പിന്നിൽ വന്നു നിന്ന് അവളുടെ മാറിടങ്ങളിലേക്ക് എൻ്റെ തല ചേർത്ത് നിർത്തി. എൻ്റെ മുടിയിഴകൾ മസാജ് ചെയ്ത് എൻ്റെ നെറുകിൽ ഉമ്മ വച്ചു.
അവൾ അടുക്കളയിൽ പോയി തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ ഒരു പ്ലേറ്റിൽ രണ്ടു ദോശ ഉണ്ടായിരുന്നു. അവൾ നടക്കുമ്പോൾ രണ്ടു മുലകളും തുളുമ്പുന്നത് ഞാൻ കണ്ടു. അവൾ എൻ്റെ കാലുകൾ അവൾക്ക് മുന്നിലേക്ക് തിരിച്ചു വച്ച് എൻ്റെ മടിയിൽ ഇരുന്നു. എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ അവളുടെയും. വിഷമം മാറിയ കണ്ണിൽ പ്രണയമായിരുന്നു.
ഞാൻ അവളുടെ കയ്യിൽ ഉമ്മ വച്ചു. അവളുടെ ആ ചിരിയിൽ വീണ്ടും പഴയ ഞാൻ ജനിച്ചു, അവൾ പറഞ്ഞതൊന്നും പിന്നീട് ഓർമ്മ വന്നില്ല. ഞങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചു എഴുനേറ്റ് കൈ കഴുകാൻ പോയി. അവൾ തന്നെ പത്രങ്ങൾ എല്ലാം കഴുകി വച്ചു.
കൈ കഴുകി തിരിഞ്ഞ എൻ്റെ മുമ്പിൽ അവൾ നിൽക്കുന്നു. അനു എൻ്റെ മുഖത്തേക്ക് നോക്കി പതിയെ എൻ്റെ മുന്നോട്ടു വന്നു. എൻ്റെ ചുണ്ടിൽ അവളുടെ റോസ് ചുണ്ടുകൾ പതിഞ്ഞു.
അവളുടെ അരയിലേക്ക് എൻ്റെ കൈകൾ സ്ഥാനമുറപ്പിച്ചു. ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. പരസ്പരം ഫ്രഞ്ച് കിസ്സ് ചെയ്ത് എത്ര നേരം അങ്ങനെ നിന്നു എന്ന്
💬 Comments
View all comments