0%

Chapter Title : അനു [Perumal Clouds]

Author : kkstories Read All Parts 506

പൊള്ളലോടെ വീണ് ഒലിക്കാൻ തുടങ്ങി.

“അനു കരയണ്ട, നാളെ എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല. വരുന്നത് ഒരുമിച്ച് ഫേസ് ചെയ്യാം.”

ഏതു ധൈര്യത്തിലാണ് ഞാനതു പറഞ്ഞതെന്ന് അറിയില്ല.

“ഇന്ന് കഴിഞ്ഞാൽ എല്ലാം തീരും. പിന്നെ ഈ ഒരു ദിവസത്തിൻ്റെ ഓർമ്മ മാത്രം. നീയും ഈ സാരിയും ദോശയും..”

“എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിന്നെ. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഈ ദിവസത്തിൻ്റെ ഓർമയിൽ നിന്നിൽ എൻ്റെ കുഞ്ഞ് ജനിക്കണമെന്നാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ.”

ഇത്ര വലിയ ഒരു തീരുമാനം എങ്ങനെ ഞാൻ അവൾക്ക് കൊടുത്തെന്നു എനിക്ക് ഇപ്പോളും മനസിലാവുന്നില്ല. ഞാൻ അവളെ വാരി പുണർന്നു. അവൾ എന്നെയും.

കുളി നിർത്തി. ഞങ്ങൾ ഒരു തോർത്തുകൊണ്ട് പരസ്പരം തോർത്തികൊടുത്തു. അവൾ ഉറങ്ങിപ്പോയി. അവളുടെ കരച്ചിൽ നിന്നിരുന്നു. ഞങ്ങൾ പൂർണ്ണ നഗ്നരായി കിടക്കയിൽ കിടന്നു. അവൾ ചെയ്തത് തെറ്റാണെന്നുള്ള ബോധത്തോടെ ആണോ എന്ന് അറിയില്ല, അവൾ എന്നെ നോക്കിയിരുന്നില്ല.

ഞാൻ ഒരു പുതപ്പുകൊണ്ട് പുതച്ചു, ഇരുവരും ഒരു പുതപ്പിനു താഴെ. അവൾ എന്നിൽ നിന്നും തിരിഞ്ഞാണ് കിടക്കുന്നത്.

“അനു, നീ ചെയ്തത് ഒരിക്കലും തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ വിഷമം കാണിക്കുന്നേ?”

“എന്നെ കെട്ടിപിടിച്ചു കിടക്ക്. ഈ ചൂട് വല്ലാത്തൊരു സമാധാനം തരുന്നു.”

ഒരുപാട് നേരം എൻ്റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നില്ല ഉറങ്ങാൻ. അവൾ ഉറങ്ങിയെന്നു മനസിലായി. അവളുടെ ഉയർന്നുവന്നിരുന്ന നിശ്വാസങ്ങൾ മിതഗതിയിൽ ആയിരുന്നു. ഞാനും എപ്പോളോ ഉറങ്ങിപ്പോയി.

ഒരിക്കലും മനസിലാക്കാൻ കഴിയാത്തത് ഒരു പെണ്ണ് മാത്രമാണ് ഉള്ളതെന്ന സത്യം സാവധാനമാണെങ്കിലും മനസിലാക്കിയ നിമിഷം! സ്നേഹിച്ചാൽ അവളുടെ സ്വർഗ്ഗത്തിലെ നമ്മളും.

എൻ്റെ

💬 Comments

View all comments