0%

Chapter Title : അനു [Perumal Clouds]

Author : kkstories Read All Parts 210

കോൾ വന്നത്. എന്തോ കോൾ എടുക്കാൻ അപ്പോൾ തോന്നി.

“ഹലോ.”

“ഞാൻ വിളിച്ചിട്ട് എന്തുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു എന്നൊന്നും ഞാൻ ചോദിക്കാനില്ല. നാളെ എനിക്ക് കോഴിക്കോട് എക്സാം ഉണ്ട്. ചാലക്കുടിയിൽ നിന്നാണ് ട്രെയിൻ. പുലർച്ച 5.30ന് ഞാൻ സ്റ്റേഷനിൽ ഉണ്ടാവും. ഞാൻ ഒറ്റക്കായിരിക്കും. എനിക്ക് എക്‌സാമിന് പോകണമെന്നില്ല. നിനക്ക് എന്നെ സേഫ് ആയ എവടെക്കെങ്കിലും കൊണ്ടുപോകാൻ പറ്റോ? വൈകുന്നേരം ഏഴുമണിക്ക് എന്നെ തിരിച്ചു ഇവിടെ എത്തിച്ചാൽ മതി.”

ആ കുറഞ്ഞ സമയംകൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഞാൻ പറഞ്ഞു, “ഞാൻ വരാം.”

“ഉം.”

ഫോൺ അവൾ കട്ട്‌ ആക്കിയിരുന്നു. നേരം പുലരുന്നത് കാത്തു ഉറങ്ങിപ്പോയി. പെട്ടന്ന് നോക്കിയപ്പോൾ സമയം പുലർച്ച അഞ്ചേക്കാൽ ആയിരിക്കുന്നു. വേഗം പല്ലു പോലും തേക്കാതെ ഞാൻ അവളെ കാണാൻ പോയി. നേരം അഞ്ചര കഴിഞ്ഞു. പുറത്താണെങ്കിൽ ചാറ്റൽ മഴ.

അവൾ സ്റ്റേഷന് പുറത്തു ഒരു ബാഗ് ഇട്ടു നില്കുന്നു. വളരെ ലൂസ് ആയ ഒരു ചുരിദാർ, ഷാൾ പുതച്ചതുകൊണ്ട് ശരീരം ഒന്നും തന്നെ കാണാൻ ഇല്ല.

എന്നെ കണ്ടതും ബൈക്കിൽ വേഗം കയറി. ഷാൾ തലയിലൂടെ ഇട്ടു. അവൾ എന്നെ നോക്കി ഒന്ന് ചിരിക്കാൻ പോലും നിന്നില്ല. എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ്‌ ഞാൻ അവൾക്ക് കൊടുത്തു, എൻ്റെ റൈൻ കോട്ടും. വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“നമ്മൾ എവിടേക്കാണ് പോകുന്നേ?”

“അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ.”

“അതിരപ്പള്ളി കാണാൻ ആണോ ഞാൻ ഇവടെ വന്നത്? നിനക്കെന്നെ നിൻ്റെ ഫ്ലാറ്റിൽ കൊണ്ട് പോകാൻ പറ്റോ?”

“അതിനെന്താ, ഞാൻ മാത്രല്ലേ ഉള്ളു.”

“പൂവാം.”

ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും 6 മണി ആയി. ഞാൻ അവളോട്‌ എൻ്റെ കൂടെ വരണ്ട, ഞാൻ കയറിയത്തിന് ശേഷം കേറിയാൽ മതിയെന്ന് പറഞ്ഞു.

ഞാൻ ഫ്ലാറ്റിൽ കയറി ഡോർ തുറന്നിട്ടു. അവൾ വന്നു അകത്തു കയറി വാതി അടച്ചു കുറ്റി ഇട്ടു. അവളുടെ പെരുമാറ്റം വളരെ വിചിത്രമായി തോന്നി. ഒന്ന് ശരിക്ക് ചിരിക്കുന്നില്ല, സംസാരിക്കുന്നില്ല. എന്നാൽ എന്തൊക്കെയോ സംഭവിക്കുന്നുമുണ്ട്.

“എന്തേലും കഴിക്കാൻ ഉണ്ടാക്കാൻ ഉണ്ടോ?”

“ദോശമാവുണ്ട് ഫ്രിഡ്ജിൽ.”

“നീ പോയി, പല്ല് തേച്ചു കുളിച്ചിട്ടു വാ.”

💬 Comments

View all comments