Chapter Title : അനുഭങ്ങൾ
ഉള്ള കാപ്പി ഉണ്ടാക്കുകയാണ്. ആഹാ മോൾ എഴുന്നേറ്റോ ,, അമ്മായിഅമ്മ പറഞ്ഞു ( അമ്മായമ്മയുടെ പേര് മേരി എന്നട്ടോ പറയാൻ മറന്നു ) അവൾ പറഞ്ഞു വീട്ടിൽ ഒക്കെ കാലത്തേ എണീക്കും ഞാൻ അമ്മേ....... മേരി : കണ്ടു പടി എടി കുരുത്തം കെട്ടവളേ അടുത്ത് ഇരുന്നു കഴിക്കുന്ന ആൻസി ഓട് പറഞ്ഞു,,,, (ആൻസി പ്രാഞ്ചിയുടെ അനിയത്തി ആണ് കോളേജ് പഠിത്തം ആണ് ) അപ്പോൾ അമ്മയ്‌ക്ക് പുതിയ മോളെ കിട്ടിയപ്പോൾ എന്നെ കുരുത്തം കെട്ടവളാക്കി അല്ലെ. മേരി : ഒന്ന് പൊടി .... അവിടെന്നു തല്ലാനായി കൈ ഓങ്ങി ആൻസി വേഗം മാറി കളഞ്ഞു. ചേച്ചി,,, അമ്മെ ഞാൻ പോകുന്നു .. ചേച്ചി വന്നിട്ട് പരിചയപെടാം ആൻസി ഓടി, അവൾ ചിരിച്ചു, 'അമ്മ അവൾക്കുള്ള ചായ നീട്ടി ഏതു അവനു കൊണ്ട് പോയി കൊടുക്കു. അവൾ അത് വാങ്ങി നേരെ റൂമിലോട്ടു ചെന്ന് അച്ചായൻ നല്ല ഉറക്കമാണ്, അടുത്ത് ചെന്ന് വിളിച്ചു, ഇച്ഛയാ ..... ദേ ചായ ... പ്രാഞ്ചി എണീച്ചു നോക്കുമ്പോൾ അവളെ ഒരു മാലാഖ യെ പോലെ തോന്നി, ചിറകു ഒക്കെ വെച്ച്, ചായ ആയി നിൽക്കുന്ന ഒരു മാലാഖ, ഇച്ഛയാ ,,, പെട്ടെന്ന് അവനു ബോധം വന്നു,,, എന്തൊരു ഇരിപ്പാണ് ഏതു, നീ അങ്ങ് സുന്ദരി ആയല്ലൊടി അയാൾ പറഞ്ഞു അവൾ ഒന്ന് ചിരിച്ചു ചായ മേശ പുറത്തു വെച്ചിട്ടു അയാൾ അവളെയും കൊണ്ട് കട്ടിലോട്ടു ചാഞ്ഞു, വീട്,,, ഇച്ഛയാ ആരേലും കാണും,,,,, അവൾ പരാതി പെട്ട് പറഞ്ഞു, വിടില്ലെടി ഞാൻ
💬 Comments
View all comments