Chapter Title : Anubhavam 2
കരീംക്ക ചോദിച്ചു എന്തേ..ഇഷ്ടായില്ലേ.. സോറി..അങ്ങനെ പറഞ്ഞപ്പോൾ ഇക്ക വിറച്ചപോലെ എനിക്കു തോന്നി പെട്ടെന്ന് എന്റെ മുഖത്തു നാണത്താൽ ഒരു ചിരി പടർന്നു അതു കണ്ടതോട് കൂടി ഇക്ക എന്നെ വീണ്ടും ഒന്നു കൂടി ചുംബിച്ചു കുറെ നേരം കെട്ടിപിടിച്ചു ചേർത്തിരുത്തി എന്നിട്ടു പറഞ്ഞു എന്തു മധുരമാടി നിന്റെ ചുണ്ടുകൾക്ക്..ഇത്രയുമായപ്പോളേക്കും ഞാൻ ഇക്കയുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു എതിരെ നേരം അങ്ങിനെ തുടർന്നെന്ന് അറിയില്ല ശ്വാസം മുട്ടിയപോലെ എന്നെ വിടുവിച്ചു എന്റെ കവിളിൽ ചെറുതായി ഒന്നു കടിച്ചു ..കള്ളി ..കൊതിച്ചി…എനിക്കു മുഖത്തു നോക്കാൻ തോന്നിയില്ല..വല്ലാത്ത നാണം ..
എങ്ങനെ ഉണ്ട് എന്റെ സമ്മാനം..? സൂപ്പർ എന്നു ഞാൻ പറഞ്ഞപ്പോൾ ..ഇന്ന് ഞാൻ നിനക്കു ഞാൻ കുറെ സമ്മാനങ്ങൾ തരുന്നുണ്ട്..അതും പറഞ്ഞു ഇക്ക എണീറ്റു പോയി എനിക്കു ഒരു ജ്യൂസ് കൊണ്ടു തന്നു നിനക്കെടുത്തു വെച്ചിട്ടു പോയതാ .. സാധാരണ ചായ ആണ് കിട്ടാര് ടീച്ചറുടെ വക ..
ഇനി പറയു എന്താണ് വിശേഷങ്ങൾ പുറകിൽ വന്നു നിന്നു കൊണ്ടു തോളിൽ പിടിച്ചു കൊണ്ടു ചോദിച്ചു
പ്രേത്യകിച്ചു ഒന്നുമില്ല ..
ഒന്നുമില്ലേ..?വിശേഷമുണ്ടല്ലോ എന്നോട് പറയാൻ..ഞാൻ പറയട്ടെ…? ജ്യൂസ് കുടിച്ചുകഴിഞ്ഞു ഗ്ലാസ്സ് ഞാൻ മേശപ്പുറത്തു വെച്ചു തല വെട്ടിച്ചു ഇക്കയെ നോക്കി ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ജാസ്മി ..?
ഇന്നലെ കാന്താരി കരഞ്ഞോ ..?സത്യം പറ ജാസ്മി ഞാൻ ഞെട്ടി പോയി ..സത്യം മാത്രമേ പറയാവു..
ഞാൻ തല കുനിച്ചു മിണ്ടാതെ ഇരുന്നു സത്യം പറ ജാസ്മി..ജാസ്മിയുടെ കാന്താരി കരഞ്ഞോ …?ചമ്മിയ മുഖത്തോടെ ഞാൻ കണ്ണടച്ചപ്പോൾ
💬 Comments
View all comments