Chapter Title : അനുഭവങ്ങൾ പാളിച്ചകൾ
അവർ ഇത്രയും ഒക്കെ ചെയ്യുന്നത് ഞങ്ങൾക്ക് വലിയ അത്ബുധമായിരുന്നു. ഭർത്താവിനെ ചെറുപ്പം മുതലേ അവർക്കു അറിയാം. അത് കൊണ്ടാണ് ഇത്രയും ഹെല്പ് അവർ ചെയ്തത്. സൽവ എന്ന സ്ഥലത്തായിരുന്നു ചേച്ചി ജോലി ചെയ്തിരുന്നത്. അവിടെ തന്നെ ആയിരുന്നു ചേട്ടനും. എയർപോർട്ടിൽ അവർ ഞങളെ സ്വീകരിക്കാൻ വന്നു. മൂന്ന് റൂമുള്ള ഒരു വില്ല ആയിരുന്നു അത്. സൗദി ബോര്ഡറില് ആയതിനാൽ തിരക്കില്ലാത്ത ഒരു സ്ഥലം. ചുട്ടു വട്ടത്തൊന്നും അധികം ആൾ താമസമില്ല. ഭർത്താവിന് ഒരാഴ്ചക്ക് ശേഷം അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി. അച്ചായൻ എന്നാണ് ചേട്ടനെ ഞങ്ങൾ വിളിച്ചിരുന്നത്. അച്ചായന് നൈറ്റ് ഡ്യൂട്ടി ആണ് മിക്കപ്പോഴും. ചേച്ചിക്ക് ഡ്യൂട്ടി മാറി മാറി വരും. ജീവിതം സുഖകരമായി നീങ്ങി തുടങ്ങി. ഒരുമിച്ചുള്ള കൂകിങ്ങും, വീക്കെൻഡിൽ ഉള്ള ചെറിയ ഔട്ടിങ്ങും ഒക്കെ ആയി. അച്ചായൻ വളരെ നല്ല പെരുമാറ്റം ആയിരുന്നു ഞങ്ങളുടെ അടുത്ത്. ഭർത്താവിന് അച്ചായനെ സ്വന്തം ചേട്ടനെ പോലെയും. പക്ഷെ പതുക്കെ പതുക്കെ എനിക്ക് അച്ചായന്റെ എന്നോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. പകൽ അടുക്കളയിൽ ഞാനും അച്ചായനും മാത്രമുള്ളപ്പോൾ അറിയാതെ എന്ന പോൽ എന്റെ ദേഹത്ത് തട്ടാനും മുട്ടാനും ഒക്കെ വരും. പിന്നെ എന്നെ നോക്കി തുണിയുരിക്കും. ഞാൻ കഴിവതും അച്ചായന്റെ കൂടെ അടുക്കളയിൽ കയറാതിരിക്കാൻ നോക്കുമെങ്കിലും പുള്ളി ഓരോന്നിനായി വിളിക്കും. ആ ഫാമിലിയുടെ കാരുണ്യത്തിൽ ആണ് ജീവിതം ഒന്ന് ശെരിയായി വരുന്നത്. അയാളെ പിണക്കാനും എനിക്ക് വയ്യായിരുന്നു. ഭർത്താവിനോട് പറഞ്ഞാലോ എന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്നു വെച്ചു. അച്ചായൻ പകൽ സ്വൽപ്പം മദ്യപിക്കുന്ന സ്വഭാവക്കാരനാണ്. അങ്ങിനെ ഇരിക്കെ ഒരു ദിവസം
💬 Comments
View all comments