0%

Chapter Title : Anubhavathile chechimaar 1

Author : Raahul Read All Parts 1.2K

ആള് കൊള്ളാലോ..പാവത്താനെ പോലെ അഭിനയിക്ക ആയിരുന്നല്ലേ .."
"ചേച്ചീ ഞാനൊരു പാവ മല്ലേ ...ചേച്ചിയാണ് ഭയങ്കരീ ? "
"ശരീ .. നെന്റെ നോട്ടം കണ്ടാലേ അറിയാം.. എന്തൊക്കെയാ ചെക്കൻ നോക്കണേ.. "
" എങ്ങിനെ നോക്കണ്ടിരിക്കും... ചേച്ചി ആളൊരു സുന്ദരി തന്നെ .. ചേട്ടന്റെ ഭാഗ്യം "
" ചേട്ടൻ ഒരു വക ആണെടാ ,കള്ള് കുടീം വലീം ഒന്നും പറയണ്ടാ "
"മം.. സാരല്ല ചേച്ചീ വിഷമിക്കേണ്ട .. ഇനി ഞാൻ ഇല്ലെ ഇവിടെ ..."
"അയ്യോടാ... നീ ആണോ എന്നെ നോക്കാൻ പോകണേ ഇനി...നെന്റെ ചേച്ചി കേള്ക്കണ്ട..."
"പിന്നെ ചേച്ചി എങ്ങിനെ കേൾക്കാനാ .... "
അപ്പോളേക്കും ചേച്ചി കേറി വന്നു. പിന്നെ ഞങ്ങൾ ഒന്നും മിണ്ടി ഇല്ല.
ഒരാഴ്ച കൂടി കഴിഞ്ഞു.. അതിൽ പിന്നെ എനിക്കും ബിന്ദുവിനും തനിയെ സംസാരിക്കാൻ അവസരം കിട്ടിയതെ ഇല്ല.
അപ്പോളാണ് അച്ഛന്റെ ഒരു അടുത്ത ബന്ധുവിന്റെ വീട്ടിൽ കല്യാണം . അന്ന് അച്ഛനും അമ്മയും ചേച്ചിയും കൂടെ കാലത്ത് തന്നെ പുറപെട്ടു. ഞാനും ബിന്ദുവും വീട്ടിൽ ..
തലേ ദിവിസം ഇതറിഞ്ഞപ്പോഴെ എനിക്ക് സാധനം പൊന്തി തുടങ്ങിയിരുന്നു. നാളെ എങ്ങിനെ എങ്കിലും ബിന്ദു ചേച്ചിയെ വളക്കണം എന്നായി ചിന്ത.
അവര് പോയി കഴിഞ്ഞപ്പോൾ ഞാൻ കഫെ പൂട്ടി വീട്ടിലേക്ക് വന്നു.
എന്നെ കണ്ടപ്പോൾ ബിന്ദു ചേച്ചി ഒന്ന് അതിശയിച്ചു " എന്താടാ ഈ സമയത്ത് ഇങ്ങോട്ട്? കട പൂട്ടിയോ ?"
" ആരുമില്ല ചേച്ചി...ഞാൻ ഒറ്റക്കിരുന്നു ബോർ അടിച്ചു... കുറച്ചു നേരം ചേച്ചിയോട് മിണ്ടാലോ എന്നോർത്ത്

💬 Comments

View all comments