Chapter Title : Anubhavathile chechimaar 2
ശരിയാ...." കവിതെച്ചിയും ആതിരയെ സപ്പോർട്ട് ചെയ്തു.
ഉള്ളിൽ സന്തോഷം കൊണ്ട് തുള്ളി മറിഞ്ഞു....പുറമേ കാണിച്ചില്ല.. " വളരെ ഉപകാരം ആയാനേ ആതിരാ എന്നാൽ..." മാന്യൻ ആയി ഞാൻ പറഞ്ഞു.
അവൾ ഒന്ന് നന്നായി ചിരിച്ചു..." അപ്പോൾ നാളെ തന്നെ തുടങ്ങാം...ഒരു രണ്ടു ആഴ്ച എങ്കിലും വേണം പഠിച്ചെടുക്കാൻ...."
പിറ്റേന്ന് കാലത്ത് ഒരു ഒൻപതു മണി കഴിഞ്ഞപ്പോൾ ആതിര കഫെയിലേക്ക് വന്നു..
ഒരു വെള്ള ടി ഷർട്ടും ഇറക്കം കുറഞ്ഞ ഫ്രോക്കുമാണ് വേഷം. ഫ്രോക്ക് കഷ്ടി കാൽ മുട്ടിന്റെ താഴെ വരെയേ ഉള്ളു.. വെളുത്ത തുടുത്ത കാലുകൾ നന്നായി കാണാം... ഷർട്ട് കുറച്ചു ലൂസ് അയ കൊണ്ട് മുലകൾ ഇന്നലത്തെ പോലെ എടുത്ത് നിൽക്കുന്നില്ല.
" രാഹുലെ അപ്പോൾ ഇവിടെ ആരുമില്ലേ? പൊതുവേ തിരക്ക് കുറവാണ് എന്നാണ് കവിത ചേച്ചി പറഞ്ഞെ."
" അതെ ആതിര... വല്ലപ്പോഴും ആരേലും വന്നാൽ ആയി..."
കുറച്ചു നേരം ഞങ്ങൾ വിശേഷങ്ങൾ പങ്കു വെച്ചു.
" എന്നാ നമുക്ക് തുടങ്ങിയാലോ ... "
" ശരി ആതിരാ...."
" ദെ ... എന്നെ പേരൊന്നും വിളിക്കണ്ട.. നിന്റെ ടീച്ചർ ആണ് ഞാൻ..."
ആതിര ഒന്ന് കളി ആയി പറഞ്ഞു....
" ശരി ടീച്ചറെ.... "
അവൾ ഒന്ന് ചിരിച്ചു...
ഓടോകാദ് ഉള്ള കമ്പ്യൂട്ടർ ഞാൻ കാണിച്ചു.. മെയിൻ സെർവറിൽ തന്നെ ആയിരുന്നു ഞാൻ അത് ഇൻസ്റ്റോൾ ചെയ്തിരുന്നത്. ആതിര അതിനു മുന്നില് ഇരുന്നു...ഞാൻ അടുത്ത തന്നെ ഒരു സ്റ്റൂൾ എടുത്ത് ഇരിപ്പുറച്ചു.
ക്ലാസ്സ് തുടങ്ങി... ഓരോരോ കാര്യങ്ങൾ ആയി അവൾ എന്നെ പഠിപ്പിച്ചു
💬 Comments
View all comments