0%

Chapter Title : Anubhavathile chechimaar 3

Author : Raahul Read All Parts 670

അച്ഛാ... എല്ലാം പഴയ പോലെ തന്നെ..." "മം..." അച്ഛൻ ഒന്ന് മൂളി കേട്ട് കൊണ്ട് ടീവി കാണൽ തുടർന്നു . അത് കേട്ട് കൊണ്ട് ചേച്ചി അടുക്കളയിൽ നിന്നും വന്നു.. പുറകെ അമ്മയും.പുതിയ കഥകൾക്കായി വീണ്ടും kambikuttan.net സന്ദർശിക്കുക… " ഞാൻ ഇവനോട് പറഞ്ഞതാ അച്ഛാ ആളെ കൂടുതൽ കിട്ടാൻ എന്തെങ്കിലും പുതിയ ഐഡിയ പറയാൻ... ഇവന്റെടുത് ഐഡിയ ഒന്നും ഇല്ല തോന്നുന്നു...." ചേച്ചി എന്നെ ഒന്ന് കളി ആക്കികൊണ്ട് അടുത്ത് വന്നിരിന്നു. ഞാൻ ഒരു ചമ്മിയ ചിരിയൊടെ അച്ഛനെ നോക്കി.. അച്ഛൻ ടീവിയിൽ മുഴുകി ഇരിക്കുകയാണ്. ചേച്ചിയുടെ പെരുമാറ്റം സാധാരണ പോലെ തന്നെ. അപ്പോൾ ആതിര ഒന്നും പറഞ്ഞിട്ടില്ല. " ആതിര എന്തിയെ...? ഞാൻ ചോതിച്ചു. " ആതിരേ...." ചേച്ചി മുകളിലത്തെ നിലയിലെ മുറി വശത്തേക്ക് നോക്കികൊണ്ട് വിളിച്ചു.... മുകളിലത്തെ നിലയിൽ ആകെ ഉള്ള ഒരു മുറി ആണ് ആതിരക്ക് കൊടുതിരിക്കുന്നെ. " ചേച്ചീ....ഇപ്പോ വരാം..." എന്റെ നെജ്ജിടിപ്പ് കൂടി...കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്ടയർ കേസ് ഇറങ്ങി അവള് വരുന്നു. ഞാൻ ഒന്ന് പാളി നോക്കി... കുളി കഴിഞ്ഞു ഒരു വെള്ള ചുരിദാർ ആണ്.. ഒരു സ്കിൻ ടയിറ്റു പാൻറു ആണിട്ടിരിക്കണേ.. അവൾ എന്നെ നോക്കുന്നതേ ഇല്ല... ചേച്ചിയുടെ അടുത്ത വന്നിരുന്നു ആതിര. " എന്തായി ഇവന്റെ പഠിത്തം " ചേച്ചിയുടെ ചോദ്യം " കുഴപ്പമില്ല .. നാല് അഞ്ചു ദിവിസം ആയല്ലേ ഉള്ളു ചേച്ചീ... " ആതിര മറുപടി കൊടുത്തു. " രാഹുലെ...ആതിര പോകുംപോളേക്കും പഠിച്ചോട്ടോ .." " ഞാൻ നന്നായി ട്രൈ ചെയ്യുന്നുണ്ട്

💬 Comments

View all comments