0%

Chapter Title : Anubhavathile chechimaar 3

Author : Raahul Read All Parts 672

വൈകുന്നേരമേ ശ്രദ്ധിച്ചു.." " ഏയ് ... ഒന്നുമില്ല ചേച്ചി.... " ചേച്ചി അടുത്തേക്ക് വന്നു നെറ്റിയിൽ കൈ വെച്ച് നോക്കി .." ചെറിയ ചൂട് ഉണ്ടല്ലോടാ... പനിക്കാൻ ആണെന്ന് തോന്നണ്.." എന്നിട്ട അടുക്കളയിൽ പോയി കുറച്ചു ചുക്ക് കാപ്പി എടുത്ത് കൊണ്ട് വന്നു. " ദാ ..ഇതങ്ങു ഒറ്റ വലിക്കു കുടിച്ചോ... " ഞാൻ അത് കുടിച്ചു.. ചേച്ചി കിടന്നോളാൻ പറഞ്ഞു പോയി. സാവകാശം ഞാൻ ഉറക്കത്തിലേക്കു തെന്നി വീണു. കാലത്ത് അലാറം അടിക്കുന്ന കേട്ടാണ് ഉറക്കം തെളിയുന്നെ.. സമയം 7 മണി. ആതിരയെ കണ്ടതെ ഇല്ല വീട്ടിൽ എവിടെയും. സാധാരണ പോലെ 8 മണിക്ക് തന്നെ ഞാൻ കഫെയിലെത്തി. പഠിക്കാൻ ഒന്നും ഒരു മൂട് തോന്നി ഇല്ല ... ചുമ്മാ ഓരോന്ന് ആലോചിച്ചു ഇരുന്നു. ഒൻപതു മണി കഴിഞ്ഞു കാണും.. " എന്താ നീ ഉറങ്ങുക ആണോ.." ഞാൻ നോക്കുമ്പോൾ ആതിര.. ഇരിന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു.. " അല്ല...അത് ചുമ്മാ...." എന്താ പറയണ്ട അറിയാത്ത പോലെ ഞാൻ നിന്നു .. " നീ എന്താ ഒന്നും പഠിക്കാണില്ലേ ..?" ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ... അവള് നേരെ കമ്പ്യൂട്ടർ കസേരയിൽ കയറി ഇരുന്നു " ഇന്ന് നമുക്ക് പുതിയ ചില ടൂള്സ് പഠിക്കാം...." ഞാൻ എന്താ ചെയ്യേണ്ട എന്നറിയാതെ അമ്പരന്നു നിന്നു ... " എന്താ നിനക്ക് പഠിക്കേണ്ടേ ....?" " വേണം ..." " എന്നാ ഇവിടെ വന്നിരിക്ക്.." അടുത്ത കിടന്ന സ്റൂൽ ചൂണ്ടി അവള് പറഞ്ഞു.പുതിയ കഥകൾക്കായി

💬 Comments

View all comments