Chapter Title : Anubhavathile chechimaar 5
മിടുക്കന ആണ് എന്ന് അവൾക്കല്ലേ അറിയൂ.... ഇതൊക്കെ കാരണം എനിക്ക് മൊത്തത്തിൽ ഒരു അവരുടെ വിശ്വാസം നേടി എടുക്കാൻ കഴിഞ്ഞു.
ബിന്ദു അവളുടെ വീട്ടില് ഒരാഴ്ച ലീവ് എടുത്ത് പോയിരിക്കുകയാണ്.
അപ്പോളാണ് അമ്മയുടെ അടുത്ത ബന്ധത്തിൽ പെട്ട ഒരു വീട്ടിൽ മരണം നടക്കുന്നെ..അമ്മയും അച്ഛനും അങ്ങോട്ട് പോയി.. ഞാനും ചേച്ചിയും മാത്രം വീട്ടിൽ.. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ ചെല്ലുംപോലാണ് ഞാൻ ഇതു അറിയണത്.
" അമ്മയുമായി നല്ല അടുപ്പം ആയിരുന്നു ആ ആന്റിക്ക് " ചേച്ചി എന്നോടായി പറഞ്ഞു.
" മ... " ഞാൻ വേറെ എന്ത് പറയാൻ..." അവരിനി എപ്പോൾ വരും ?"
" വൈകിട്ട് എന്തായാലും വരും...."
ഞാൻ കഫെയിലേക്ക് ഉച്ച കഴിഞ്ഞു പോകാൻ ഒരുങ്ങുമ്പോൾ ചേച്ചി പറഞ്ഞു - " നീ ഇന്നിനി പോകണ്ട...കഫെ തുറക്കണ്ട..."
സംശയ ഭാവത്തിൽ ഞാൻ ചേച്ചിയെ നോക്കി...
" ഞാൻ ഒറ്റക്കല്ലെടാ... "
" ആയിക്കോട്ടെ " ഞാൻ പറഞ്ഞു കൊണ്ട് ഹാളിലെ സെറ്റിയിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി.
ചേച്ചി അടുത്ത് വന്നിരുന്നു... " എന്തൊരു ചൂടാ... ഈ തുണി എല്ലാം വലിച്ചെറിയാൻ തോന്നുകയാ...."
" അതെ... നല്ല ചൂടാണ്....എ സി വെക്കണം ..."
ചേച്ചി അവിടെ കിടന്ന ഒരു സ്ടൂൾ എടുത്ത് മുന്നിലെക്കിട്ടു അതിൽ രണ്ടു കാലും കയറ്റി വെച്ചു ...
എന്നിട്ട് ഇട്ടിരുന്ന നയിറ്റി കുറച്ചു മുകളിലേക്ക് കേറ്റി... കാറ്റ് കിട്ടാൻ എന്ന പോലെ...
ഞാൻ അതൊന്നും കാര്യം ആക്കിയില്ല..
ടീവിയിൽ ഞാൻ ചാനലുകൾ മാറ്റി കൊണ്ടിരുന്നു. സൺ മ്യൂസിക് വന്നപ്പോൾ
💬 Comments
View all comments