← Back to അനുഭൂതി അനുഭവം

Comments

അനുഭൂതി അനുഭവം · approved reader discussion

Ambu Trivandrum • 23-10-2018 20:09

ഞാൻ ഒരു പേജു പോലും തികച്ച് വായിച്ചില്ല. മലയാളം അക്ഷരമാല പുസ്തകം വാങ്ങി പഠിക്കുക. എന്നിട്ട് എഴുതുക

പൊന്നു.? • 23-10-2018 08:34

???

????

Vijayakumar • 22-10-2018 17:56

Kollam ..akshara ozhuvakkan sramichu continue chayu bro.

malayali • 21-10-2018 00:04

ആദ്യം മലയാളം എഴുതാൻ പഠിക്ക്...

Mr.T • 21-10-2018 12:21

Josephe kuttike malayalam ariyilla ennu thonunnu. ?

anas Kochi • 20-10-2018 17:04

കഥ ഒന്നുകൂടി നന്നാക്കി എഴുതൂ .... അക്ഷര തെറ്റ് കൂടുതൽ ആണ് ..

asuran • 19-10-2018 22:23

ബ്രോ. ഇത് ഒരുപാട് വന്ന തീം ആണ്. വെറൈറ്റി ഇറക്കിയില്ലെങ്കിൽ ഫ്ലോപ്പ് ആകും. അത് പോലെ അക്ഷരാതെറ്റും സ്പീഡും ഒന്ന് ശ്രദ്ധിക്കണം.