Chapter Title : അനുമോളുടെ ദിവസങ്ങൾ 2
മോള് കുറച്ചു കഴിഞ്ഞു വീണയുടെ വീട്ടിൽ പോയിരുന്നോ ഞാന് വരുമ്പോൾ അതിലെ വന്ന് വിളിച്ചോളാം ''ശെരി ഉമ്മ ഉമ്മ പൊയ്ക്കോ അവിടെ എത്തീട്ട് വിളിക്കാൻ ''ശെരി മോളെ ഞാന് പോണു അനുമോൾ അവിടെ കിടന്നു ആലോചിച്ചു വീണയുടെ അച്ഛൻ മാത്യു സർ ബാങ്കിലാണ് ജോലി ഇപ്പോൾ പോയാൽ അവിടെ വീണ ഉണ്ടാകും അവളെ അവിടെ നിന്നും മാറ്റണം എന്താ ഇപ്പൊ ഒരു വഴി . അനുമോൾ അലീക്കയെ ഫോൺ വിളിച്ചു ''ഹാലോ ''എന്താ mole ''ഇക്കാ ഇപ്പൊ എവിടെയാ ''ഞാന് ഇപ്പൊ ഒരു ഓട്ടം പോകുകയാണ് മൂന്നാർക്ക് എന്താ മോളെ ''എന്റെ വീട്ടിൽ ആരുമില്ല ഇക്കാ ഉണ്ടെങ്കിൽ എന്റെ കൂട്ടുകാരിയെ വിളിക്കാമെന്നവെച്ചേ ''അയ്യോ മോളെ കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ''അല്ലെ വേണ്ടാ പിന്നെ കൂടം ''എന്ന ഒകെ മോളെ ബൈ 'ബൈ അനുമോൾ കുളി ഒക്കെ കഴിഞ്ഞു ഒരു ലെഗ്ഗിൻസും ഒരു ടോപ്പും ധരിച്ചു എന്നിട്ട് വീണയുടെ വീട് ലക്ഷ്യം വച്ച് നടന്നു വീണയുടെ വീടിന്റെ അടുത്തെത്തിയപ്പോൾ വല്ലാത്ത ഒരു നെഞ്ചിടിപ്പ് പോലേ വീടിന്റെ ഗെയ്റ്റ് തുറന്നു അകത്തോട്ടു കയറി കോളിംഗ് ബെല്ലടിച്ചു കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു അപ്പോൾ വീണയുടെ മുത്തശ്ശൻ ആയിരുന്നു ''വീണയില്ലെ മുത്തശ്ശാ ''അവളും അച്ഛനും കൂടി പുറത്തേക് പോയല്ലോ ''എന്റെ വീട്ടിൽ ആരും ഇല്ലാ ഉമ്മ പറഞ്ഞു ഇവിടെ വന്നിരിക്കാൻ ''ആ മോള് എന്നാൽ അകത്തോട്ട് കയറി ഇരുന്നോ മുകളില വീണ മോളുടെ മുറി ''താങ്ക്സ് മുത്തശ്ശാ അങ്ങനെ അവൾ മുറിയിലേക്ക് പോയി അവൾക്ക് അകെ ബോറടിച്ചു അവിടെ നിന്ന് ഇറങ്ങി
💬 Comments
View all comments