0%

Chapter Title : അനുപമ എന്ന എന്റെ അനു ചേച്ചി

Author : kkstories Read All Parts 2K

അനുപമ എന്ന എന്റെ അനു ചേച്ചി ഭാഗം 1

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വൈകീട്ട് കോളേജ് വിട്ടു വരുമ്പോൾ ആണ് അറിയുന്നത് ബസ്സുകാരുടെ മിന്നൽ പണിമുടക്ക്. വീട് ദൂരെ ആയതു കൊണ്ടും പിറ്റേന്ന് ഹോളിഡെ ആയതുകൊണ്ടും അന്ന് അമ്മായിയുടെ വീട്ടില് പോകാം എന്ന് തീരുമാനിച്ചു. 45 മിനുട്ട് നടക്കാനുണ്ട്. കൂട്ടുകാര് ആയി തമാശ പറഞ്ഞും കോളേജ് പെണ്‍പ്പിള്ളേരുടെ പിന്നാമ്പുറം കുലുക്കി ഉള്ള നടത്തം കണ്ടും ദൂരം പിന്നിട്ടത് അറിഞ്ഞേയില്ല. അമ്മായി വീട്ടിൽ എത്തിയപ്പോൾ അവിടെ അവരുടെ മകൾ അനുപമ എന്ന എന്റെ അനു ചേച്ചി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. സർക്കാർ വകുപ്പിൽ ക്ലാർക്ക് ആണ് അവർ. അമ്മാവനും അമ്മായിയും പോണ്ടിച്ചേരിയിൽ ഒരു മരണവീട്ടിൽ പോയിരിക്കുകയാണെന്നും പിറ്റേ ദിവസമേ തിരിച്ചു വരികയുള്ളൂ എന്നും അത് കൊണ്ട് അന്ന് രാത്രി തറവാട്ടിൽ പോയി നിൽക്കാനോ അല്ലെങ്കിൽ അവിടെന്ന് കൂട്ടിലാരെങ്കിലും കൂട്ടി ഇവടെ കിടന്നോളാനോ ആണ് അമ്മാവൻപറഞ്ഞിട്ട് പോയത്. ഞാൻ വന്നത് കൊണ്ട് തറവാട്ടിൽ പോണ്ട എന്നും അടുത്ത വീട്ടിലെ പാപ്പന്റെ മകൾ ഏഴാം ക്ലാസ്സുകാരി അമ്മുവിനെ കൂടി വിളിച്ചു ഇവിടെ തന്നെ നില്ക്കാൻ ചേച്ചി തീരുമാനിച്ചു.

അന്ന് രാത്രി ചേച്ചി എന്നെ നല്ലത് പോലെ തന്നെ സല്ക്കരിക്കാൻ വേണ്ടി അടുക്കളയിൽ ജോലി തിരക്ക് ആയിരുന്നു. അമ്മു ആണേൽ എന്റെ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ആണേൽ ആകെ ബോർ അടിച്ചു TV ചാനൽ മാറ്റികൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് അടുക്കളയിൽ നിന്ന് ചേച്ചിയുടെ ചോദ്യം. നിനക്ക് കുളിച്ച് ആ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറിക്കൂടെ എന്ന്. മാറി ഉടുക്കാൻ എന്റെ അടുത്ത് ഒന്നുമില്ല എന്ന്

💬 Comments

View all comments