Chapter Title : അനുപമ എന്ന എന്റെ അനു ചേച്ചി
അത്രക്ക് ഇഷ്ടമാ എനിക്ക് എന്റെ .....
മുഴുമിപ്പിക്കാൻ സമ്മതിപ്പിയ്ക്കാതെ ചേച്ചി ഇടയിൽ കേറി പറഞ്ഞു..
പോടാ.. നീ എന്റെ അനിയനാണു...
എന്റെ മുഖം വാടി.. ഞാൻ പറഞ്ഞു... അനിയൻ അല്ല.. മച്യുണിയൻ ആണ്... മുറചെറുക്കൻ..
അത് കേട്ട് ചേച്ചി പൊട്ടിച്ചിരിച്ചു.. ഹും.. ഒരു മുറചെറുക്കൻ വന്നിരിക്കുന്നു.. ചേച്ചി വീണ്ടും ചിരിച്ചു..
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..
ചിരി നിറുത്തി ചേച്ചി എന്റെ അടുത്തേക്ക് ചേർന്നിരുന്നു ചോദിച്ചു.. ശരിക്കും ഇഷ്ടാണോ എന്നെ..
ഉം..
എന്റെ എന്താ നിനക്ക് കൂടുതൽ ഇഷ്ടം..
ആ ചോദ്യത്തിൽ അവരുടെ കവിൾ ചുവന്നു തുടുത്തതായി എനിക്ക് തോന്നി..
ചേച്ചിന്റെ..........
ഉം... പറ..... എന്റെ..?
ചേച്ചീന്റെ..... ....മുടി
അത് കേട്ട് ചേച്ചി വീണ്ടും ഉറക്കെ ചിരിച്ചു..
പെട്ടന്ന് വാ കൈകൊണ്ട് സ്വയം പൊത്തി എണീറ്റു..
ഈ വാതിൽ കുറ്റിയിട്ടേയ്ക്കാം.. അല്ലേൽ ശബ്ദം കേട്ട് അമ്മു ഉണർന്നെഴുന്നേറ്റു വരും..
വാതിൽ കുറ്റിയിട്ട് വരുമ്പോ ഞാൻ ചേച്ചിയോട് ചോദിച്ചു..
ചേച്ചീ.. ആ മുടി ഒന്ന് കെട്ടഴിച്ചു ഇടാമോ......
അത് വേണോടാ.. മുടി അഴിച്ചിട്ടു ഉറങ്ങാൻ ഒരു സുഖവും ഉണ്ടാവില്ല..
സാരമില്ല ചേച്ചി.. ഉറങ്ങാൻ നേരം കെട്ടിവെച്ചാൽ പോരെ...
ഈ ചെക്കനെ കൊണ്ട് തോറ്റു എന്നും പറഞ്ഞു ചേച്ചി മുടി അഴിച്ചിട്ടു എന്റെ അടുത്തേക്ക് വന്നു..
ഞാൻ ഒന്ന് തൊട്ടു നോക്കട്ടെ..
എന്ത് ?!!
ചേച്ചിയുടെ ഈ പുന്നാര മുടി ...
ഉം.. ആദ്യം ഞാൻ ഇവിടെ ഒന്ന് ഇരിക്കട്ടെ.. എന്നിട്ട് നെ എന്താനുന്നുവെച്ചാൽ ചെയ്തോ.. എന്നും പറഞ്ഞു ചേച്ചി കട്ടിലിൽ ചുമരു ചാരി കാലും നീട്ടി ഇരുന്നു..
ഞാൻ
💬 Comments
View all comments