0%

Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 445

"ആ പോട്ടെ ഞാൻ അവളുടെ അച്ഛനോട് മാത്രമാണ് വിവാഹകാര്യം സംസാരിച്ചത്. അവളോട് കൂടെ ചോദിക്കേണ്ടതായിരുന്നു. എന്റെ തെറ്റാണ്. ആ വണ്ടിയെട് പോകാം "

അച്ഛനത്രയും പറഞ്ഞ് മൂഖമായി ഇരുന്നു.
ഞാൻ ജീപ്പ് വീട്ടിലേക്ക് വിട്ടു. ഇതിനിടയ്ക്ക് ആരും ഒന്നും സംസാരിച്ചില്ല.

ഇടയ്ക്ക് എന്റെ മൊബൈൽ റിംഗ് ചെയ്തു നോക്കിയപ്പോൾ അനുപമയാണ് ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ഞാൻ വീട്ടിലെത്തി നേരെ റൂമിൽ കയറി റൂം ലോക്ക് ചെയ്തു. മനസ്സിന് വല്ലാത്ത വിഷമം തോന്നി പക്ഷെ കരഞ്ഞില്ല. ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിന് വേറെ പ്രേമമുണ്ടെന്നുള്ള ആ സങ്കടമാകാം എന്നെ തളർത്തിയത് എന്ന വിശ്വാസത്തിൽ ബഡിൽ കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി.

"എടാ രാഹുലേ ഡോറ് തുറക്ക് . "

അച്ഛൻ ഡോറിൽ തട്ടി വിളിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ എണീറ്റ് ഡോറ് തുറന്നു.

"എന്താ അച്ഛാ ! " ഞാൻ കാര്യം തിരക്കി.

"എടാ നിന്നെ കാണാൻ അബു വന്നിട്ടുണ്ട് നിന്നെ വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞെന്ന് . അവൻ താഴെ ഉണ്ട് , നീ ഒന്ന് വാ "

അത്രയും പറഞ്ഞ് അച്ഛൻ താഴേക്ക് പോയി.

" അവൻ റൈഡിന് പോയില്ലേ " ഞാൻ സ്വയം ചിന്തിച്ചു.

ഞാൻ താഴേക്ക് ചെന്നു .അവൻ എന്നെയും കാത്ത് താഴെ ഇരുപ്പുണ്ട്.

"നീ റൈഡിന് പോകുന്നൂന്ന് പറഞ്ഞിട്ട് പോയില്ലേ " ഞാൻ തിരക്കി.

"ഇല്ല . പുതിയ പിള്ളേരാ, കൂടെ മുൻപ് പോയിട്ടുള്ള രണ്ട് പേരെങ്കിലും വേണം ഗണേഷ് വരാമെന്ന്

💬 Comments

View all comments