← Back to അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Comments

അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] · approved reader discussion

Rose • 28-08-2020 23:02

അവസാനം കൊണ്ട് ചളം ആക്കിയാലോ ചെകുത്താനെ...

വടക്കുള്ളൊരു വെടക്ക് • 10-08-2020 18:44

1st part adipoliyaayrnu ith aarko vendi ezhuthiya pole oru feelum illla disapointingaaan

Taniya • 10-08-2020 02:10

Kollam...?

Triteya • 10-08-2020 02:06

Last verum feel illathe aaki kalanjalloooo....

Christopher Nolan • 09-08-2020 23:04

AvAsana bhagam malakaayude kamukante randu kadhakalumayi samyamthonni onnu vayka Annenu thonnunnu ?? ii part athra pora oru feel vannila thangale nirulsaha peduthukayalla pakshe parayendath parayanamallo kadha below average Ann??❣️

Syam • 09-08-2020 22:03

നല്ല കഥ പക്ഷെ ഓവർ സ്പീഡ് anu

Berlin • 09-08-2020 20:07

Machane adipoli??
Nxt storikk wait chyyunnu?

Fire blade • 09-08-2020 19:29

നല്ല ഫീലിൽ പോയ സംഭവമായിരുന്നു..പെട്ടെന്ന് എന്തോ ഒരു u turn എടുത്തപോലെ തോന്നി ...നല്ലൊരു സുഖമുള്ള ending ആക്കാമായിരുന്നെന്നു തോന്നി ...

Ares • 09-08-2020 19:19

Enthino vendi thilachu thilachu marinja sambaar ?

Christopher Nolan • 09-08-2020 22:55

Sad but true ??

Sunman • 09-08-2020 18:04

ബ്രോ കഥക്കു ഒരു പൂർണ്ണത ഇല്ല
ആർക്കോ വേണ്ടി എഴുതിയ ഒരു ഫീൽ
പിന്നെ വിവാഹ ഒറപ്പിക്കൽ ചെക്കനെ അറിയിക്കാതെ നടത്ത എന്നിട്ടും
ചെക്കന് ഒരു പ്രശ്നമില്ല
ദഹിക്കില്ല ബ്രോ
സോറി

Knight rider • 09-08-2020 17:34

കഥയ്ക്ക് സ്പീഡ് കൂടുതലായതുകൊണ്ട്  പല സന്ദർഭവും ഫീൽ ആയി വരുമ്പോഴേക്കും സ്കിപ്പ് ചെയ്യുന്നത് പോലെ തോന്നി. നല്ല ഉഗ്രൻ തീം ആയിരുന്നു. ഒരു 5 പാർട്ടുകൾക്കുള്ള വകയുണ്ടായിരുന്നു. അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്.

Gemini kuttan • 09-08-2020 17:33

First part വായിച്ചപ്പോൾ കൂടുതൽ പ്രതീക്ഷിച്ചു... Expectations ഒരുപാട്‌ ഉണ്ടായിരുന്നു.. Aarkko വേണ്ടി പെട്ടെന്ന് ചടങ്ങ് നടത്തിയ പോലെ ആണ്‌ തോന്നിയത്‌..... Sorry വിഷമം aayenkil but I'm disappointed

W. F. L • 09-08-2020 17:12

അടിപൊളി ബ്രോ..... ഇത്തിരി കൂടി ഡീറ്റൈൽ ചെയ്ത് എഴുതിയാൽ വേറെ ലെവൽ ആകാം

വിരഹ കാമുകൻ???? • 09-08-2020 16:38

പെട്ടെന്ന് തീർത്തു

Joker • 09-08-2020 15:56

Rande bhagavum orumichane vayichathu
Adipoli story kazhinja katha pola thanne valichu neetal onnum illathe simple ayi karyam kazhinju
Appo puthiya oru storyumayi varanam
Appo sulan

കൊച്ചുമുതലാളി • 09-08-2020 15:54

Verum valippayi poyi

Dragons ? • 09-08-2020 15:52

Kollam brooo

Haridas • 09-08-2020 15:51

Dear Brother, അടിപൊളി. പക്ഷെ പെട്ടെന്ന് തീർന്നുപോയി. ഒത്തിരി ഒത്തിരി സന്തോഷം തന്ന കഥ. വീണ്ടും ഇതുപോലെ നല്ല കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Regards.

Pavithra • 09-08-2020 14:31

Kollam.

Alfy • 09-08-2020 14:29

ബ്രോ,
കൊള്ളാം. പലരും പറഞ്ഞ ഒരു കാര്യം തന്നെ ആദ്യമേ പറയട്ടെ സ്പീഡ് കുറച്ച് കൂടി പോയി ഇനി ബൈക്ക് റേസിംഗ് ഒക്കെ ഉള്ളത് കൊണ്ട് ആണോ??പിന്നെ ട്വിസ്റ്റുകൾ ഒന്നും ഇല്ലായിരുന്നു എങ്കിലും നല്ല എൻജോയ് ചെയ്തു വായിച്ചു. ഒറ്റ വാക്കിൽ പറയുക ആണെങ്കിൽ നല്ല ഫീൽഗുഡ് റൊമാന്റിക് കഥ...
അപ്പോൾ അടുത്ത കഥയിൽ കാണാം...

സ്നേഹപൂർവ്വം??
?Alfy?

Rags • 09-08-2020 14:26

Wow nalla story. Waiting for nxt katha❤❤❤

ആഷിക് • 09-08-2020 14:11

Speed കൂടി ..... ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു ....

എന്നാലും കൊള്ളാമായിരുന്നു, ഇഷ്ടപ്പെട്ടു

Hafis • 09-08-2020 13:42

Speed koodi poyi..
First part vayicha feel e part kittuyilaa..

Malakhaye Premicha Jinn❤ • 09-08-2020 13:41

Story nannayirunnu. Speedil ella kaaryavum paranjh theerthappol njhan vijaarichu ini valla incidentum undakumenn But ithra pettenn theerkum enn vijaarichilla
  Next storyil page kooti athyaavashyam valiya story aaayi tharum enn vishwasikkunnu

With Love❤❤

JA • 09-08-2020 13:38

ചെകുത്താനെ സ്നേഹിച്ച മാലാഖ തന്നെയാണോ? ഈ "മാലാഖയുടെ കാമുകൻ" ???

Malakhaye Premicha Jinn❤ • 09-08-2020 13:37

Alla

W. F. L • 09-08-2020 17:10

ദേ വേറൊരു മാലാഖ

Malakhaye Premicha Jinn❤ • 10-08-2020 11:26

Ivide kure malakhamaar und

Vichu • 09-08-2020 13:55

No

അരുൺ • 09-08-2020 13:36

നല്ല ഒഴുക്കുള്ള കഥയായിരുന്നു പെട്ടന്ന് ആ ഫീൽ നഷ്ടപ്പെട്ടു. കൊടും ക്ളീഷേയിൽ കൊണ്ടവസാനിപ്പിക്കുമെന്നു കരുതിയില്ല, ഇത് എഴുതി തീർക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി. താങ്കളുടെ മുൻ കഥകൾ വച്ചുകൂടുതൽexpectചെയ്‌തതുകൊണ്ടാണെന്ന് തോന്നുന്നു. ഇനിയും മിഴിവുറ്റ രചനകൾ താങ്കളുടെ തൂലികയിൽനിന്ന് വിടരട്ടെ

വിഷ്ണു? • 09-08-2020 13:33

Bro
കഥ വായിച്ചു.. ഇഷ്ടപ്പെട്ടു..❤️

ആദ്യ ഭാഗം വായിച്ചപ്പോ കഥയുടെ പോക്ക് കുറച്ചൂടെ കാണും എന്ന് പ്രതീക്ഷിച്ചു..മറ്റൊരു രീതിയിൽ ആവും എന്ന്..പക്ഷേ ഇതും നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു...

സ്പീഡ് കുറച്ച്,പേജ് എണ്ണം കൂട്ടി എഴുതിയാൽ ഇനിയും അടിപൊളി ആവും?
അടുത്ത ഒരു  കഥ ആയിട്ട് പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു..സ്നേഹത്തോടെ❤️

Aks • 09-08-2020 13:30

ഓടിച്ചു തീർത്ത പോലെ ആയല്ലോ ബ്രോ...

Rahul23 • 09-08-2020 13:21

കൊള്ളാം ബ്രോ, നല്ല കഥ.

ഇച്ചിരി സ്പീഡ് കൊറക്കുവാണേൽ ഇത്തിരി കൂടി നന്നാകും, ബട്ട്‌ സ്റ്റിൽ നല്ല രസം ഇണ്ടായിരുന്നു വായിച്ചിരിക്കാൻ.

പിന്നെ വേറെ ഒരാളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഒരുപാട് ചിന്തിച്ചു കൂടി. അത് എനിക്ക് പണ്ടേ ഉള്ള ശീലം ആണ്, "Over Thinking".

എന്തായാലും കഥ നന്നായിരുന്നു, അടുത്ത കഥകളിൽ, സ്പീഡ് കൊറച്ചു ലവ് സീൻസ് ഒക്കെ ഡീറ്റൈൽ ആയിട്ട് എഴുതും എന്ന് പ്രതീക്ഷിക്കുന്നു ?

സ്നേഹത്തോടെ,
രാഹുൽ

Njan SK • 09-08-2020 13:21

kiduveee

Midhun Thomas • 09-08-2020 13:15

ഇത്തിരി സ്പീഡ് കൂടിപ്പോയോ കൂട്ടുകാരാ
നനയിട്ടുണ്ട്

വടക്കൻ • 09-08-2020 13:08

വീണ്ടും തകർത്തു...

Sarath • 09-08-2020 13:03

First like adikn pattila apo cmnt irikte