0%

Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 552
! അനൂ ഞാൻ വെറുതേ ചോദിച്ചതാ ,താൻ കരയാതെ " എന്റെ അനൂ എന്നുള്ള വിളി കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
"സാറിന് എന്നോട് ദേഷ്യമുണ്ടോ?" ഒരു ഭയത്തോടെ അനുപമ ചോദിച്ചു. " ദേഷ്യം ! ഉണ്ടായിരുന്നു പക്ഷെ എന്റെ അച്ഛന്റെ മുന്നിൽ താൻ ചമ്മിനാറി നിന്നപ്പോൾ ദേഷ്യമൊക്കെ പോയി. പിന്നെ താൻ എന്നെ സാറെന്നൊന്നും വിളിക്കണ്ട എന്റെ പേര് രാഹുൽ ,ഒന്നുകിൽ പേര് വിളിക്കുക അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ടതുപോലെ എടാ ന്നോ പോടാ ന്നോ വിളിച്ചോ " ഞാനതു പറഞ്ഞതും അവളുടെ മുഖം ചിരി കൊണ്ട് സൂര്യനെക്കാൾ പ്രകാശിതമായി തോന്നി. "ആ അനുപമക്ക് പുതിയ മോഡേൺ ബൈക്ക് കളെ കുറിച്ച് എന്തൊക്കെ അറിയാം, ബ്രാൻഡ് , മോഡൽ അങ്ങനെ എന്തെങ്കിലും " "ഒന്നുമറിയില്ല " അവൾ നിരാശ ഭാവത്തിൽ പറഞ്ഞു. "അടിപൊളി..... കിരണേ ..." ഞാൻ പുറത്തോട്ട് നോക്കി വിളിച്ചു. "എന്താ ചേട്ടാ " കിരൺ അകത്തു വന്ന് ചോദിച്ചു. " അവിടെ വെയിറ്റ് ചെയ്യുന്നവരോട് പോകാൻ പറ . " "ആ ശരി" "അനുപമ യു ആർ സെലക്ടട്. " ഞാനതും പറഞ്ഞ് അപമയുടെ മുഖത്ത് നോക്കി ചിരിച്ചു. "സർ !അല്ല . ചേട്ടാ എനിക്ക് ബൈക്കുകളെ കുറിച്ചൊന്നും അറിയില്ല " " തന്നെ സെയിൽസ് ഗേൾ പോസ്റ്റിലേക്കല്ല അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആണ് ഇന്റർവ്യൂ ചെയ്തത്. തനിക്കതിനുള്ള കോളിഫിക്കേഷൻ ഉണ്ട്. എന്നാ ജോയിൻ ചെയ്യുന്നേ നാളെയാണോ ?" "അല്ല ,നാളെ ഒരു ഫാമിലി ഫംങ്ഷൻ ഉണ്ട് മറ്റെന്നാൾ ജോയിൻ ചെയ്യാം

💬 Comments

View all comments