Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ചങ്കുകളും തിരയിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരയിൽ വലിച്ചിട്ട് കുളിപ്പിച്ച് രസിച്ചു കൊണ്ടിരുന്നു. ക്ലാസ്സിലെ എല്ലാ കുട്ടികളും ടൂറിന് ഉണ്ടായിരുന്നു. ഒരു ടീച്ചറും സാറുമാണ് അദ്ധ്യാപകരായി ഉണ്ടായിരുന്നത്. തിരയുടെ അടുത്ത് പെൺകുട്ടികളോടൊപ്പം നിന്ന അഞ്ചന ടീച്ചറിനെ ഏതോ ഒരുത്തൻ വന്ന് തിരയിൽ തള്ളിയിട്ട് കയറി പിടിക്കാൻ ശ്രമിച്ചു. ഞാനിത് കാണുന്നുണ്ടായിരുന്നു. പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം ഫൈറ്റായിരുന്നു. ഞാനും അവനും കൂടെ. അവൻ കഞ്ചാവ് വലിച്ച് മൂത്താണ് ഇങ്ങനെ ചെയ്തത്. ഞാൻ അവന്റെ കൈയും കാലും തല്ലി ഒടിച്ചു. അത് കഴിഞ്ഞ് അവിടെ നിന്നില്ല എല്ലാവരും വണ്ടിയിൽ കയറി സ്ഥലം വിട്ടു. അടി കൊണ്ടവൻ മണലിൽ കിടന്ന് നീന്തുന്നതാണ് ഞാനവസാനം കണ്ടത്. അതോടെ ഞാൻ കോളേജിൽ ഫാമസായി . ടീച്ചറുടെ മാനം രക്ഷിച്ച വീരൻ എന്നൊക്കെ പിന്നെ എന്റെ ചങ്കുകൾ കളിയാക്കാനും തുടങ്ങി.
ഓരോന്ന് ആലോചിച്ച് സമയം പോയി ...........
"ഞാൻ ഇറങ്ങുവാ ഇനി ഷോറൂമിൽ പോകുന്നില്ല വീട്ടിൽ പോയി കിടന്നുറങ്ങണം എന്നാലേ പറന്നുപോയ കിളികൾ തിരിച്ചു വരൂ. " ഞാനവനോട് പറഞ്ഞു.
"ആ പോ ,പോയി വല്ല ഞവര കിഴിയും കവളിൽ പിടി എന്നാലെ ശരിയാകൂ". അവനതും പറഞ്ഞ് ചിരിച്ചു.
ഞാനവിടന്ന് ഇറങ്ങി. എനിക്ക് അടി കിട്ടിയ സ്ഥലമായപ്പോൾ ഒന്ന് സ്ലോ ആയി . അവിടെ ഇങ്ങനെ ഒരു സംഭവം നടന്ന ലക്ഷണമില്ല.
ഞാൻ താഴെ ഇറങ്ങി മാളിന്റെ പുറത്തു വന്നപ്പോൾ എനിക്ക് സന്തോഷമായി.
പുറത്ത് ജീപ്പില് ചാരി അച്ഛൻ നിൽക്കുന്നു , പോലീസ് ഡ്രസിൽ തന്നെ .ഞാൻ അങ്ങോട്ട് നടന്നു.
എന്നെ കണ്ടതും
💬 Comments
View all comments