Comments
നല്ല ഒരു ഫീൽ ഗുഡ് കഥ സോറി വായിക്കാൻ വൈകി, ?
❣️ thudaranam ?
തുടരണം. ഒത്തിരി ഇഷ്ടപ്പെട്ടു.
Theerchayum continue chyyanm Nalla thudakkam ❤️❤️
ബ്രോ അടുത്ത part please send
Bro കഴിഞ്ഞ രണ്ടു കഥയും പോലെ തന്നെ ഒരു അടിപൊളി കഥ..പ്രണയം ഓക്കേ വരുന്നുണ്ട് എന്ന് തോന്നുന്നു എന്നാലും അവസാനം നല്ല അടിപൊളി ട്വിസ്റ്റ് ആയിപ്പോയി തലകിട്ട് ഒരു അടി കിട്ടിയത് ഫീൽ..ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയിരുന്നു... അടുത്ത ഭാഗം വരാൻ വേണ്ടി കാത്തിരിക്കുന്നു. എഴുത്ത് ഓക്കേ നന്നായിട്ടുണ്ട്..നല്ല ഫ്ലോ ഉണ്ട്..? പിന്നെ പേജ് കുറച്ച് കൂടി കൂട്ടി എഴുതിയാൽ അടിപൊളി ആവും.. ഒരുപാട് സ്നേഹത്തോടെ.. Waiting for the next part ?
ഉടൻ ഉണ്ടാകും ബ്രോ
തുടരണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല . അടുത്ത പാർട്ട് എപ്പോ വരും എന്ന് മാത്രം പറഞ്ഞ മതി. വേറെ ഒന്നും പറയണ്ട
Correct
Bro adipoli gud stry ❤️? Endhayalum thudaranam❤️ Ningalude ezhuth adipoliyan vayikkunna ethoralayum pidichiruthanulla oru kazhivu ind Nalla flow ulla story? Waiting for nxt part? Snehathoode....❤️
ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി നല്ല സൂപ്പർ കഥ പക്ഷേ അവസാനം കൊണ്ടുവന്ന ട്രാജഡികൾ അത് വേണ്ടായിരുന്നു
Machane thudarano enna chodhyam adhum ith polathe oru kadhak theere bhanghiyila. Vegham thanne adutha part varummenn pratheekshikunnu ❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Waiting for next part Pettannu varum ennu pratheekshikkunnu
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ??????
ഇതൊക്കെ തുടരണോന്ന് ചോയ്ക്കണോ.... എന്തിനാ ഭായ് അങ്ങനെ ഒരു ചോദ്യം.... വേഗം തന്നെ അടുത്തത് പോന്നോട്ടെ
എന്തൊരു ചോദ്യം ആണ് ഇത്.. അതും ഒരു സസ്പെൻസ് ഇട്ട അങ്ങ് നിർത്തി... കാത്തിരിക്കുന്നു
ഇഷ്ട്ടായി ബ്രോ ???? കാത്തിരിക്കുന്നു സ്നേഹത്തോടെ
നല്ല തുടക്കം ബാക്കി പോരട്ടെ പെട്ടന്ന് തന്നെ
Awesome start... തീര്ച്ചയായും തുടരണം... Next part ഉടനെ ഇടണം ഇല്ല എങ്കിൽ ആ flow അങ്ങ് പോകും... Pages കൂട്ടണം പറ്റുമെങ്കില്... സ്നേഹം മാത്രം ?❤️
നല്ല അവതരണം... SUPER ആയിട്ടുണ്ട്... തുടരുക... Waiting for Next Part ?
Avan thalliya aarenkilum avane avalude kamukan;->
നല്ല തുടക്കം...ഉറപ്പായും തുടരണം
continue ചെയ്യ് ബ്രോ. നല്ല കഥ ആണ്. അതുപോലെ പേജ് ന്റെ എണ്ണം കുടി കുട്ടിക്കോ ????
Intro kidukki Kidu twist
ഇത് എങ്ങാനം നിർത്തിയാൽ കൊല്ലും ഞാൻ സൂപ്പർ സ്റ്റോറി തുടരുക
തുടരണം മുത്തേ കൊള്ളാം. mk touch ond ?ഉടനെ കാണുമോ അടുത്ത പാർട്ട്
Yes
Waiting for next part...???? Aval Rahul annu vicharichuttadavilla..
തീർച്ചയായും
Thudaranam illankil adich kapaalam pottikkum?? All the best
Kollam, thudaruka ❤️
ഒരു. എംകെ ടച്ച് ഉണ്ടലോ ...എന്തായാലും തുടരണം ..
nice bro oru mk style undalo mothathil waiting for next part
Ithil Kambi illenkil post it on Kadhakal. Com , ivde full add nte shalyam aanu , onnum vayikkanee thonnilla , verte redirect aayi pokum
Brave browser use cheyy!
??
കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു. തീർച്ചയായും തുടരണം
Enthu chothyam ado thudangado
Kollam bro, page vayichu theernathu arinjila , excellent one bro....
അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു
Ithuvare valare ishtamayi..... adutha partum vegam thayooo❤❤❤
IthuvIthuva
പൊളിച്ചു ബ്രോ ...ബാക്കി വേഗം പോന്നോട്ടെ ....നല്ല ഫീലുണ്ടായിരുന്നു
ഈശ്വര ബ്രോ ഇത് കരുതി കൂട്ടി എഴുതിയത് അല്ലെ? എന്റെ പേര് രാഹുൽ, എന്റെ ആദ്യ പ്രണയം, അവളുടെ പേര് അനുപ.. ..ഇനി പറ ഇത് മനഃപൂർവം അല്ലെങ്കിലും എനിക്കിട്ട് ദൈവം തന്ന പണി ആണ്, എല്ലാം മറന്നു തുടങ്ങിയ എനിക്ക് വീണ്ടും പണി തന്നു ദുഷ്ടൻ. ഇന്ന് ആരെ ആണ് ആവോ കണി കണ്ടത് ?? കഥ ഉഷാർ ആയിട്ട് ഉണ്ട് ബ്രോ, തുടരണോന്ന് ചോദിച്ചാൽ ? തുടർന്നോളൂ ബ്രോ, ഞാൻ സഹിച് ഇരുന്നു വായിച്ചോളാം, വേറെ ഒന്നും കൊണ്ടല്ല, സ്ഥിരം ക്ലിഷേ സ്റ്റോറി അല്ല, അവൾക്ക് വേറെ ഒരാളെ ഇഷ്ട്ടം ആണെന്ന് കേട്ടപ്പോ ആകാംഷ കൂടി ? സ്നേഹത്തോടെ, രാഹുൽ
???? sorry
അത് വിട് ബ്രോ, പെട്ടെന്ന് കഥയുടെ പേര് കണ്ടപ്പോ അവളെ ഓർമ വന്നു. അതുകഴിഞ്ഞു നായകൻറെ പേര് കണ്ടപ്പോൾ, എന്റെ ഫുൾ ഗ്യാസും പോയി, അതുകൊണ്ട് പറഞ്ഞതാ ? ബട്ട് സ്റ്റിൽ, ഞാൻ വളരെ എൻജോയ് ചെയ്തു വായിച്ചു കഥ, അതുപോലെ രസം ആയിരുന്നു വായിച്ച ഇരിക്കാൻ, തീർച്ചയായും തുടരണം കേട്ടോ ❤️? സ്നേഹം മാത്രം ❤️
കൊള്ളാം ബ്രോ നല്ല തുടക്കം, തീർച്ചയായും തുടരണം
Excellent starting bro....
Super bro ????❤️ ♥️♥️♥️♥️♥️♥️♥️♥️ ♥️ ♥️ ♥️ Plz continue ♥️♥️♥️
Super bro nanayitunde pettannu adutha part tharana
ലാസ്റ്റ് ഒരു ട്വിസ്റ്റ് കൊണ്ട് വന്നല്ലോ ബ്രോ ???♥️♥️
തീർച്ചയായും തുടരണം .... കൊള്ളാം ❣️?
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ അടുത്ത ഭാഗം കൂടി വേണം എന്നാലേ കഥക്കൊരു ഫീലിംഗ് കിട്ടുകയുള്ളു.
തീർച്ചയായും അടുത്ത ഭാഗം ഉടനേ ഉണ്ടാകും???
? ? ?
super ...
തുടരൂ