Chapter Title : അനുപമം ഈ രതിലഹരി [സ്പൾബർ]
ആ കോഴി സ്വഭാവം തുടങ്ങി.പലതും ഫരീദ അറിഞ്ഞെങ്കിലും ഒരു വഴക്ക് വേണ്ട എന്ന് കരുതി അവൾ ക്ഷമിച്ചു. പക്ഷേ, അവളറിയാതെ ഇടക്ക് മദ്യപിച്ചിരുന്ന ജയൻ, കുടിച്ച് വീട്ടിലേക്ക് വന്ന് തുടങ്ങിയപ്പോൾ അവളെതിർത്തു. ഇത് നിന്റെ വീടാണെന്ന അഹങ്കാരമാണ് നിനക്കെന്നും,
ഞാനൊരു വാടക വീടെടുത്തിട്ടുണ്ടെന്നും ഉടനെ അങ്ങോട്ട് താമസം മാറണമെന്നും ജയൻപറഞ്ഞു. അവൾക്കത് സമ്മതമായിരുന്നില്ല. രണ്ട് പേരും വഴക്കായി.ഇനി ഈ പടി ചവിട്ടില്ലെന്നും പറഞ്ഞ് ജയൻ ഇറങ്ങിപ്പോയി. പക്ഷേ രാത്രിയവൻ തിരിച്ചു വന്നു. നാല് കാലിൽ. അതോട് കൂടി അവരുടെ ജീവിതം താളം തെറ്റുകയായിരുന്നു. കള്ള് കുടിച്ച് വന്നാൽ ഇനി വാതിൽ തുറന്ന് തരില്ലെന്ന് ഫരീദ തീർത്ത് പറഞ്ഞു .
കാമുകൻ മാരെ അകത്ത്ഒളിപ്പിച്ച് വെച്ചത് കൊണ്ടാണ് നീ വാതിൽ തുറന്ന് തരാത്തതെന്നും, അവരെ താൻ കണ്ട് പിടിക്കുമെന്നും പറഞ്ഞ് ജയൻ പുറത്ത് നിന്ന് നല്ല തെറി വിളി തുടങ്ങി.അതോടെ സംശയം എന്ന പുതിയ രോഗം കൂടി ജയനുണ്ടായി.
ഇതിപ്പോൾ എന്നും നടക്കുന്ന ഒരു ചടങ്ങ് പോലെയായി.
ജയൻ ഇപ്പോൾ വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളൂ. കൂടുതൽ സമയവും കുടി തന്നെയാണ്. പകൽ കുറേ സമയം വീട്ടിൽ കിടന്നുറങ്ങും. രാത്രി നാല് കാലിൽ വന്ന് ബഹളമുണ്ടാക്കും.
ഫരിദ ഇതെല്ലാമായി പൊരുത്തപ്പെട്ടു. അവൾ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം സ്വയം തീരുമാനിച്ചതാണ്. അനുഭവിക്കുന്നതും തനിച്ച് മതി. വീട്ടിലെത്തുമ്പോൾ ചെറിയ വിഷമം തോന്നാറുണ്ടെങ്കിലും, സ്കൂളിൽ അവൾ ഹാപ്പിയാണ്. അവൾ ആസ്വദിച്ച് തന്നെ ജോലി ചെയ്തു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ടീച്ചറായി…സഹപ്രവർത്തകർക്ക് നല്ലൊരു സുഹൃത്തായി…
ജയനുമായി ഇപ്പോൾ അധികം സംസാരമൊന്നുമില്ല.. അവനോട് അനുവാദം ചോദിച്ച്
💬 Comments
View all comments