0%

Chapter Title : അനുരാധ ടീച്ചർ [ട്രാപ്പ്ഡ് സ്റ്റോറീസ്] [ജോണി കിങ്]

Author : Kambikathakal Read All Parts 1.5K

തന്റെ വിഷമങ്ങൾ പറയുകയാണ് അവർ.

റീന :-എന്റെ ടീച്ചറേ...ഇവൻ എപ്പോളും ഫോണിലാണ്. ഒരു അക്ഷരം ബുക്ക്‌ എടുത്തു വായിക്കില്ല. ഏത് സമയവും കളിയാണ്.

സഞ്ജു തൊട്ടടുത്ത് നിന്നു ടീച്ചർ നോക്കി ചമ്മിയിരുന്നു

അനുരാധ :-ആണോടാ സഞ്ജു.. ക്ലാസ്സില് നീ നല്ല സ്മാർട്ട്‌ ആണല്ലോ പിന്നെ എന്താ ഇങ്ങനെ..

സഞ്ജു ഒന്നും മിണ്ടാതെ ചമ്മി നിന്നു. ചെറുതായി ഇളിച്ചുകൊണ്ട് തലച്ചോറിഞ്ഞു.

അനുരാധ ടീച്ചർ :- റീനേ ഇവന് നല്ല ബുദ്ധിയാ പക്ഷെ ഇവനെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല.. നന്നായി പഠിപ്പിക്കണം.. അല്ലെങ്കിൽ പരീക്ഷയിൽ തൊറ്റ് പോവും..

റീന :-ടീച്ചറെ ഇവൻ ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കില്ല പിന്നെ എന്ത് ചെയ്യാനാ..

അനുരാധ അവനെ സീരിയസ് ആയി ഒന്ന് നോക്കി...

റീന തുടർന്നു, :- ടീച്ചറെ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ടീച്ചർക്ക് ശല്യമാവുമോ..

അനുരാധ :-എന്താ സഞ്ജുവിന്റെ അമ്മേ.. പറയു...

റീന :-ടീച്ചർ ഞങ്ങളുടെ വീടിന്റെ അടുത്തല്ലേ... വൈകുന്നേരം ഞാൻ ഇവനെ അവിടേക്കു വിട്ടോട്ടെ..

സഞ്ജു ഒന്ന് ഞെട്ടി...

സഞ്ജു ഇടയ്ക്ക് കേറി പറഞ്ഞു :-അമ്മേ ഒന്ന് ചുമ്മാതിരിക്ക് അതൊന്നും വേണ്ട ടീച്ചർക്ക് ശല്യമാവും...ഞാൻ വീട്ടിന്നു പഠിച്ചോളാം..

അനുരാധ ഒന്ന് ആലോജിച്ചു :- നിന്റെ അമ്മ പറഞ്ഞതാ ശെരി.. നീ വീട്ടിന്നു പഠിക്കില്ല.. വൈകുന്നേരം എന്റെ വീട്ടിലിരുന്നു ഒരു മണിക്കൂർ പഠിച്ചിട്ടു പോവണം ഇനി എന്നും കേട്ടല്ലോ.. അല്ലെങ്കിൽ നല്ല ചുരൽ ഉണ്ട് ഇവിടെ ചന്തിക്കു ഞാൻ തരും

റീന ചിരിച്ചു അനുരാധയും..

റീന :-ടീച്ചറെ ഇവന് എന്നെക്കാളും കാര്യമാ
അനുരാധ :- ആണോ സഞ്ജു... ഹിഹി

റീന

💬 Comments

View all comments