Chapter Title : അനുരാധയുടെ കേസ് ഡയറി 2 [J. K.]
ആണു വിളിക്കുന്നത്.
" അനു ആ കാൾ എടുക്കണ്ട... " അധികാര സ്വരത്തിൽ ഫാരിസ് പറഞ്ഞു..
"എടാ അച്ഛൻ ആണു.... ഞാൻ സംസാരിച്ചിട്ട് ഇപ്പൊ വരാം..." അവൾ ഫോണും കൊണ്ട് അല്പം മാറി നിന്നു..
"((ഇങ്ങേർ എന്തിനാ ഇപ്പൊ വിളിക്കണേ?? അത്യാവശ്യം ഇല്ലാതെ വിളിക്കരുത് എന്ന് പറഞ്ഞതാണല്ലോ??"))"
" ഹരി എന്തെ?? എല്ലാം ഓക്കേ അല്ലേ?? ഞാൻ കുറച്ച് ബിസി ആണു..!!" കാൾ എടുത്ത ഉടനെ അനു പറഞ്ഞു..
"നീ ഇത് എവിടെയാ...?? നീ ഓക്കേ അല്ലേ...??
പിന്നെ ആ ഫാരിസിനെ നീ സൂക്ഷിക്കണം.. ഒരു ദിവസം അവൻ എന്റെ അടുത്ത് വന്നു ആ കാണാതായ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചു തന്നിരുന്നു.. ""
" ഇത് ഇപ്പൊ എങ്ങാനും കഴിയുമോ?? " ഫാരിസ് വിളിച്ചു ചോദിച്ചു...
" അനു നിന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടോ?? "
" ഇല്ലാ... അത് പുറത്തെന്തോ!!" അനു പറഞ്ഞു..
" മ്മ്... ഫാരിസിനും കാണാതായ കുട്ടികളും തമ്മിൽ ബന്ധം ഉണ്ട്.ഉറപ്പാണ് . " ഹരി പറഞ്ഞു..
" താങ്ക്സ് ഹരി... ഞാൻ അങ്ങോട്ട് ചെല്ലട്ടെ..!!"
" അനു അവന്റെ അടുത്ത് നിന്നും അകലം പാലിച്ചോളോ.. അവനെ നന്നായി സൂക്ഷിക്കണം.. ലവ് യൂ.. ബൈ.. "
" ലവ് യൂ.." അനു കാൾ കട്ട് ആക്കി...
"(( അപ്പോൾ ഹരി പറഞ്ഞത് വച്ചു ഫാരിസിനു അവരെ പറ്റി അറിയാം... എന്റെ ഊഹം തെറ്റിയില്ല...))""
" ഡാ നീ എവിടെ?? " റൂമിൽ അവനെ കാണാതായപ്പോൾ അനു വിളിച്ചു ചോദിച്ചു..
" മുകളിലേക്കു
💬 Comments
View all comments