Chapter Title : അനുരാധയുടെ കേസ് ഡയറി 3 [J. K.]
മനസ്സിൽ കണക്കു കൂട്ടി.
" മായേ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം... അവളെ കണ്ട.. അത് അനു.... എന്റെ ഇപ്പോഴത്തെ ടാർഗറ്റ്... അവളെ നിന്നെപ്പോലെ ഒരു ചരക്കു ആക്കി.. നല്ല ആറ്റം വെടിയാക്കി മാറ്റണം..... നിന്നെകൊണ്ട് പറ്റും.. ഓക്കേ ആണോ?? "" ഫാരിസ് സ്വകാര്യം പോലെ പറഞ്ഞു..
" എടാ അത്.... അത് ഒരു പാവം ആണല്ലോ.... ഇത് വേണോ?? മായ സംശയത്തോടെ ചോദിച്ചു..
" ശരി ഞാൻ നിന്റെ കാര്യം ഇക്കയോട് പറഞ്ഞോളാം.. " ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു..
" അയ്യോ.. വേണ്ട... ഞാൻ ചെയ്യാം.... ആദ്യം നീ അവളെ എനിക്ക് പരിചയപ്പെടുത്തി ത്താ.. ബാക്കി ഞാൻ നോക്കാം... "" മായ നിവർത്തികേടുകൊണ്ട് പറഞ്ഞു.
" മ്മ് അങ്ങനെ വഴിക്കു വാടി... ഹിഹി "
" അനു... ഇങ്ങു വാ... " ഫാരിസ് അനുവിനെ വിളിച്ചു..
" ഹൈ അനു.... ഞാൻ മായ.... "
" ഇയാൾ ഇവിടെയാണല്ലേ വർക്ക് ചെയ്യണേ... എനിക്കും ഇവിടെ ജോലിക്ക് കയറണം എന്നാണ്... " അനു പറഞ്ഞു..
" ഹാ... മ്മ് ഇവൻ പറഞ്ഞു..ഇവിടെ അടിപൊളി ആണു.... നമുക്ക് ഒരു ദിവസം ഒന്നുകൂടി കാണാം അപ്പൊ കൂടുതൽ കാര്യങ്ങൾ സംസാരിക്കാം... ഇയാൾ ഫ്രീ ആണോ?? മായ ചോദിച്ചു..
" ഞാൻ ഫ്രീ ആവാം... " അനു ആവേശത്തോടെ പറഞ്ഞു ..
" ആഹാ നിങ്ങൾ അപ്പോഴേക്കും ബെസ്റ്റ് ഫ്രണ്ട്സ് ആയോ ഹഹ " ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
" പിന്നില്ലാതെ... അല്ലെ മായേ... " അനു ചിരിച്ചുകൊണ്ട് പറഞ്ഞു..
💬 Comments
View all comments