Chapter Title : അനുരാധയുടെ കേസ് ഡയറി 3 [J. K.]
എന്നെ ക്ലബ്ബിൽ കൊണ്ട് പോകുന്നത്.. " ഫാരിസിനോട് ചേർന്ന് നിന്നുകൊണ്ട് അവൾ ചോദിച്ചു..
" അവിടെ വർക്ക് ചെയ്യാൻ നീ ഓക്കേ ആണെന്ന് എനിക്ക് തോന്നുമ്പോ..!!" ഫാരിസ് അതും പറഞ്ഞു അവളിൽ നിന്നും അകന്നു മാറി..
" നാളെ നിനക്ക് ഒരു സാദനം ഞാൻ തരുന്നുണ്ട്.... റെഡി ആയി പോരെ!!" അതും പറഞ്ഞു ഫാരിയായും ജീവനും അവടെ നിന്നും പോയി..
"(( ആഹ്.. ഇനി നാളെ എന്തും കൊണ്ട് ആണാവോ വരുന്നതു ))" അവൾ ആലോചിച്ചു..
പിറ്റേന്ന്...
" അനു.. ഞാൻ ഇറങ്ങി... കോളേജിൽ വച്ചു കാണാം.. " ഹരി അവളോട് ബൈ പറഞ്ഞു ഇറങ്ങു...
"(( ഇതുവരെയും എനിക്ക് ആ പെൺകുട്ടികളെ പറ്റി ഒരു വിവരവും ഇല്ലാ.... പക്ഷെ അത് എങ്ങനെ എങ്കിലും കണ്ട് പിടിക്കണം... അതിനു വേണ്ടി എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ്...))" വാശിയോടെ അവൾ ആലോചിച്ചു...
അതിനുശേഷം അനു ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആയി അലമാരയുടെ മുന്നിൽ നിന്നും.. മറൂൺ, ബ്രായും മാച്ചിങ് പാന്റിയും അവൾ എടുത്തിട്ടു.. ഫാരിസിന്റെ സർപ്രൈസ് നു വേണ്ടി അവൾ അല്പം മേക്കപ്പ് അപ്പ് ഇട്ടു. പിന്നെ നല്ല ഇറുക്കം ഉള്ള ഒരു ഫുൾ കൈ ടി ഷർട്ട് ഉം, മുട്ടിനു താഴെ വരെ ഇറക്കം ഉള്ള പാവാടയും എടുത്തിട്ടു.. കണ്ണാടിയിൽ നോക്കി എല്ലാം ഒന്നുകൂടി ഉറപ്പു വരുത്തിയ ശേഷം അവൾ കോളേജിലേക്ക് ഇറങ്ങി.
ക്ലാസ്സിൽ അവൾ പിന്നിൽ പോയി ഇരുന്നു..
അതികം വൈകാതെ ഫാരിസ് എത്തി.
" എന്റെ പൊന്നോ.. ഇന്ന് നല്ല ചരക്കു ആയിണ്ടല്ലോ..! "
💬 Comments
View all comments