അനുരാഗ മധുരാലസ്യം [സ്പൾബർ]
📖 Completed
👁 1044700 views ❤ 1828 likes 💬 73 comments
ഗയ്സ്…
ഞാൻ വീണ്ടും…
ചെറിയൊരു കഥയാണ്…
ഏറിപ്പോയാൽ രണ്ട് പാർട്ട്..
പ്രണയത്തിൽ ചാലിച്ച ഒരു കാമ കാവ്യം..
നന്നായാൽ ലൈക്ക് തരണേ…
വായിച്ചിട്ട് അഭിപ്രായവും പറയണം..
വായനക്കാരുടെ കമന്റുകൾക്ക് മറുപടി തരാത്തതിന് എന്നോട് പരിഭവം തോന്നരുത്..
എല്ലാം കാണുന്നുണ്ട്..എല്ലാറ്റിനും അർഹിച്ച പ്രാധാന്യം കൊടുക്കുന്നുമുണ്ട്.. നിങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് ഞാൻ കഥയെഴുതാനും ശ്രമിക്കാറുണ്ട്..
കഴിഞ്ഞ കഥക്ക് അൽഭുതപൂർണമായ പ്രതികരണമാണ് വായനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്..
സത്യത്തിൽ അതും ഒരു വായനക്കാരന്റെ കമന്റിൽ നിന്നുണ്ടായ സ്പാർക്കാണ്..
മറുപടി തരുന്നില്ലെങ്കിലും ഓരോ കമന്റും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്..
ഒന്നോ രണ്ടോ കഥയെഴുതി നിർത്താനൊരുങ്ങിയ എന്നെക്കൊണ്ട് ഇത്രയും കഥയെഴുതിച്ചത് നല്ലവരായ വായനക്കാരാണ്..
നെഗറ്റീവായാലും പോസിറ്റീവായാലും ഓരോ കമന്റും എനിക്ക് ഊർജ്ജമാണ്..
എന്റെ കഥകൾക്ക് സ്ഥിരമായി അഭിപ്രായം പറയുന്ന വായനക്കാരുണ്ട്..
അവരെയൊക്കെ എന്റെ ഹൃദയത്തിലാണ് ഞാൻ കുടിയിരുത്തിയത്..
എല്ലാവരേയും നേരിട്ട് പരിചയപ്പെടണമെന്നുണ്ട്.
ചില പരിമിതികളുളളത് കൊണ്ട് മാത്രമാണ് അവരെ നേരിട്ട് ബന്ധപ്പെടാൻ കഴിയാത്തത്..
ഇത് കമ്പിക്കഥാ സൈറ്റല്ലേ..
ചില സദാചാരവാദികൾക്ക് ഇതെന്തോ പാതകമായാണ് തോന്നുക..
മുഖം വ്യക്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും ഒരു മടി..
💬 Comments
View all comments