Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
നാണം കലർന്ന ശബ്ദത്തിൽ അവൾ എന്നെ വിളിച്ചു.
“പറയെടി...”
ഞാൻ അവളുടെ താടിയിൽ വിരൽ വെച്ച് മുഖം ഉയർത്താൻ നോക്കി.
അവൾ കണ്ണുകൾ തുറക്കാതെ ചെറുതായി ചിരിച്ചു.
“ഇങ്ങനെ ചോദിച്ചാൽ എങ്ങനെ പറയാനാ...”
“എന്നാലും കേൾക്കണം എനിക്ക്...”
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
അവൾ ഒടുവിൽ പതിയെ കണ്ണുകൾ തുറന്ന് എന്നെ നോക്കി. ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം നിറഞ്ഞിരുന്നു.
“എന്റെ ജീവിതത്തിൽ ഞാൻ ഇത്ര പ്രണയിച്ചിട്ടില്ല, സെക്സിൽ ഇത്രയും സുഖിച്ചിട്ടില്ല, ഇതുപോലൊരു നിമിഷം ഉണ്ടായിട്ടില്ല...”
അവൾ പതിയെ പറഞ്ഞു.
ഞാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു.
“പഴയത് ഒന്നും വേണ്ട. നമ്മളുടെ ആദ്യരാത്രി “
“ഇനി എന്നും ഉള്ള രാത്രികൾ എനിക്ക് ഇതുപോലെ ആദ്യരാത്രി ആയാൽ മതി “
“ഒരു അനുരാഗലോലരാത്രി . “
അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
ആ രാത്രിയിൽ ഞങ്ങളുടെ ശരീരങ്ങൾ മാത്രം അല്ല, ഹൃദയങ്ങളും പൂർണ്ണമായി ഒന്നായി ചേർന്നിരുന്നു.
അവസാനിച്ചു.
💬 Comments
View all comments