← Back to അനുരാഗം 2 [ അജ്ഞാതൻ ]

Comments

അനുരാഗം 2 [ അജ്ഞാതൻ ] · approved reader discussion

പൊന്നു.? • 10-08-2020 14:54

Nannayitund.....

????

Akh • 10-06-2018 18:00

ഈ  ഭാഗവും  കിടുക്കി ബ്രോ.

നല്ല  രസത്തോടെ  വായിച്ചു .

പിന്നെ  ammu  ആണെന്ന്  തോനുന്നു  നായിക ...

കഥ  സൂപ്പർ  അടുത്ത  ഭാഗങ്ങൾ ക്കായി  കാത്തിരിക്കുന്നു...

അജ്ഞാതൻ • 06-06-2018 21:45

Puthya part idumpo pazhaya part inte link enganaa verunath ennu aarelum onnu paranj tharo plzz

Akh • 10-06-2018 17:59

അതു  ഡോക്ടർ  റോഡ്  പറഞ്ഞാൽ  ശെരി  ആക്കി  തരും

jo • 06-06-2018 21:15

നന്നായിട്ടുണ്ട് മാഷേ....ലാളിത്യം നിറഞ്ഞ അവതരണം...ഈ ഫീലിൽ തന്നെ ബാക്കിയും വരട്ടെ....സ്പീഡ് കൂട്ടി വൃത്തികേട് ആക്കല്ലേ...പ്ലീസ്

അജ്ഞാതൻ • 06-06-2018 21:43

Thankuu jo... Njan  nava vadhu vaychathil pinne nigalude oru fan aanu... Ee support inu oru paadu nani.. Thudarnum ee support pratheekshikunu..

പാപ്പൻ • 06-06-2018 09:16

Page kuranju poyi mashe

അജ്ഞാതൻ • 06-06-2018 20:22

Adutha thavana page kooti ezhuthunnathanu......keep supporting ?

അജ്ഞാതൻ • 06-06-2018 21:40

Page kootan sremikam പാപ്പൻ bro ???

Vijayakumar • 06-06-2018 08:06

Superb ... adipoliyakunnundu katto ..supee avatharanam ..keep it up and continue dear..

അജ്ഞാതൻ • 06-06-2018 14:09

Thanku bro.....keep supporting ?

Vipi • 05-06-2018 20:27

Kollaam bro, Nala introduction , keep going....

അജ്ഞാതൻ • 05-06-2018 21:23

Ty.. vipi

Akshay • 05-06-2018 18:38

Kollam super story

അജ്ഞാതൻ • 05-06-2018 21:24

Thnku..akshay

Nis • 05-06-2018 16:24

വളരെ നന്നായി. അതികം നീട്ടി വലിക്കാതെ കഥാപാത്രങ്ങളെ പരിജയപ്പടുത്തിയത് ഭംഗിയായി. ഇതേ ഒഴുക്കിൽ കഥ മുന്നോട്ടു കൊണ്ടു പോയാൽ വായനക്കാർക്ക് നല്ല ആസ്വാദ്യകരമായിരിക്കും. താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട്. തുടർന്നുള്ള ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു

അജ്ഞാതൻ • 05-06-2018 21:23

Thx Nis... Vaykathe adutha part idam...cherya oru ashayakuzhapam..?? keep supporting

ആത്മാവ് • 05-06-2018 14:54

കൊള്ളാം ബ്രോ.... ഈ രണ്ടു ഭാഗങ്ങളിലും താങ്കൾ ആമുഖം ആണ് ഞങ്ങൾ വായനക്കാർക്ക് തന്നത്... അതുകൊണ്ട് അടുത്ത ഭാഗം കിടിലൻ ആകും എന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By സ്വന്തം ആത്മാവ് ??.

George • 05-06-2018 16:58

Kadha kollam

അജ്ഞാതൻ • 05-06-2018 20:57

Thankuu ?

അജ്ഞാതൻ • 05-06-2018 20:59

Tysm bro... Abhipryam aryikunathil valare saanthosham,thudarnum ee support pratheekshikunu

അഞ്ജാതവേലായുധൻ • 05-06-2018 13:49

നന്നായിട്ടുണ്ട് ബ്രോ...ഈ ഫീൽ കളയാതെ തുടർന്നും എഴുതൂ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അജ്ഞാതൻ • 05-06-2018 20:57

Vaykathe verum.... Thudarnum support cheyuka

Joseph • 05-06-2018 13:21

Super page koottanam bro

അജ്ഞാതൻ • 05-06-2018 20:57

Ty bro.. keep supporting

asuran • 05-06-2018 12:37

കൊള്ളാം ബ്രോ. കഥയുടെ ആമുഖം നല്ലവണ്ണം പോകുന്നുണ്ട്. മെയിൻ കഥയും നായികയും എല്ലാം പോരട്ടെ. ഈ ഫീൽ കളയാതെ എഴുതണം.

അജ്ഞാതൻ • 05-06-2018 20:56

Ty..bro... Adutha partil avalum kanum ???