അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

📝 Ongoing

👁 108945 views ❤ 462 likes 💬 49 comments

അനുരാഗപുഷ്പങ്ങൾ 2
Anuragapushpangal Part 2 | Author : Rudra
Previous Part

( ഞാൻ ഒരുമിച്ചയച്ച കഥയാണ്... ഡോക്ടർക്ക് മൊത്തം കിട്ടിയിരുന്നില്ല... അതാണ് രണ്ടു പാർട്ടായി ഇടേണ്ടി വന്നത്... എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു....തുടരുന്നു...)അയാൾ.... അയാൾ... ഒരു കള്ളുകുടിയനാണ്.... വെറും ആഭാസനാണ്.... എത്ര പെണ്ണുങ്ങളെ പറ്റിച്ചിട്ടാണ് ഇവിടെ കല്യാണ ആലോചനയുമായി വന്നതെന്ന് ആർക്കറിയാം.... അങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ.... "
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അരവിന്ദിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..... ഇന്ദു ഒരു നിമിഷം പകച്ചു പോയി.....

" തോന്നിവാസം പറയുന്നോടി..... വേണ്ടാ വേണ്ടന്ന് വയ്ക്കുമ്പോൾ.... "

" തല്ലിക്കൊ.... തല്ലി കൊന്നോ.... പക്ഷെ അയാളെയും കൊണ്ട് എന്നെ കെട്ടിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ല..... തീരെ നാണമില്ലാത്ത ഒരുത്തനായിട്ടല്ലേ കൂട്ടുകാരന്റെ വീട്ടിൽ വലിഞ്ഞു കയറി ..... "
അതവൾക്ക് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.... അതിന് മുൻപേ അവളുടെ അടക്കം എല്ലാവരുടെയും കണ്ണുകൾ ഉമ്മറത്ത് നിൽക്കുന്ന അവനിൽ എത്തിയിരുന്നു...

അവിടെ ആകമാനം നിശബ്ദത തളം കെട്ടിക്കിടന്നു...... നിറഞ്ഞ കണ്ണുകൾ അവർ കാണാതെ മറച്ചു പിടിക്കാൻ അവൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരിന്നു..... ഇന്ദു അവന്റെ മുഖത്തു നോക്കാനാവാതെ കുനിഞ്ഞു നിന്നിരുന്നു..... മുഖത്ത് വിഫലമായ ഒരു പുഞ്ചിരിയുണ്ടാക്

📚 Chapters

1 published

Related Stories

💬 Comments

View all comments