0%

Chapter Title : അമ്മയുമായി ഒളിച്ചോട്ടം [Sid Jr]

Author : Sid Jr Read All Parts 342.9K

പറയാതെ അമ്മ എങ്ങി കരഞ്ഞു.

"കാര്യം പറ, എന്തിനാ കരയുന്നെ.....?"ഞാൻ അമ്മയുടെ അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു.

"ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ കോളേജിലെ ഒരു അലമ്പ് ചെക്കനെ കുറിച്ച്...?"

"ഹ്മ്മ് ഏതോ ഒരു അർജുൻ..."

"ആ കോളേജ് കണ്ട ഏറ്റവും വല്യ വൃത്തികെട്ടവൻ ആണ്. കുറച്ചു നാൾ ആയി എന്റെ പിന്നാലെ കൂടിട്ട്. കമന്റ്‌ അടി, വല്ലാത്ത നോട്ടം. ഞാൻ അതൊക്കെ മാക്സിമം അവോയ്ഡ് ചെയ്ത് നടന്നു. പക്ഷെ ഇന്ന്....."

"ഇന്ന് എന്താ.... കാര്യം പറ...."എന്റെ ചോര തിളക്കാൻ തുടങ്ങി.

ലാസ്റ്റ് ഹൗർ ഗ്ലാസ്‌ കഴിഞ്ഞ് പിള്ളേർ പോയിട്ട് ഞാൻ ക്ലാസ്സിൽ ഇരുന്ന് ടെസ്റ്റിന്റെ പേപ്പേഴ്സ് എടുത്ത് വക്കുകയായിരുന്നു. അപ്പൊ അവനും വേറെ ഒരുത്തനും കൂടെ ക്ലാസ്സിലേക്ക് വന്നു.

"അഹ് മിസ്സ്‌ പോയില്ലേ....? "

"പോവാണ്, എന്താ അർജുൻ പോണില്ലേ....?"

"എനിക്ക് ഒരു ഡൌട്ട് മിസ്സ്‌, അത് ചോദിക്കാൻ വന്നതാ... "

"എന്ത് ഡൌട്ട്....?"

അവൻ ബുക്ക്‌ എടുത്ത് വച്ച് എന്നോട് ഡൌട്ട് ചോദിക്കാൻ തുടങ്ങി. അവന്റെ ഡൌട്ട് ഉണ്ടായിട്ട് ചോദിക്കുന്നതല്ല എന്ന് എനിക്ക് മനസിലായി. എന്നാലും ഒഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു കൊടുത്തു. ആ സമയം അവന്റെ ഒരു കൈ പിന്നിൽ കാസരയിൽ പിടിച്ചു കൊണ്ട് എന്റെ പുറത്ത് തട്ടാൻ തുടങ്ങി. ആദ്യം ഞാൻ അത് കാര്യമാക്കിയില്ല. പിന്നെ അവൻ അവൻ പുറത്തേക്ക് കൂടുതൽ ആയി അടുപ്പിച്ചു. പെട്ടന്ന് അവന്റ കൈ പത്തി എന്റെ പുറത്ത് മുഴുവൻ ആയ് പതിഞ്ഞു. ഞാൻ വേഗം ചെയറിൽ നിന്ന് എഴുനേറ്റു.

"ഏയ് അർജുൻ വാട്ട്‌ ആർ യു ഡ്യൂയിങ്...."

ഞാൻ

💬 Comments

View all comments