Chapter Title : അനുഷ്‌ക്ക [Amal Srk]
കൊടുക്കണം. എന്റെ കടമ നിർവഹിക്കണം.
അപ്പൊ ഒഴിഞ്ഞു മാറാൻ പറ്റിയ കേസ് അല്ല ഇത്...
യസ്..
എന്നാൽ പിന്നെ നമ്മുക്ക് ഒരുകൈ നോക്കിയാലോ.. സാറെ..
ഹം... നോക്കിയാൽ പോരാ... ലക്ഷ്യം കാണണം...
ആൽബി ഇച്ചായനെ വിളിച്ചു.
ഹലോ ഇച്ചായാ... ഞാനാ ആൽബി...
അഹ് പറ മോനെ...
എനിക്ക് ഒരാഴ്ച്ച സമയം വേണം... അനുഷ്‌കയെ കൊണ്ടുവരാൻ എന്റെ മുഴുവൻ സ്വാധിനവും ഞാൻ ഉപയോഗിക്കും. ഒരു പോസിറ്റീവ് റിസൾട്ട് ഇച്ചായനു ഉണ്ടാക്കിത്തരും.
ഞാൻ നിന്നെ വിശ്വസിക്കുന്നു...
ആ വിശ്വാസം നിലനിർത്തേണ്ടത് എന്റെ കടമയാണ്...
ഹം...
അപ്പൊ ഞാൻ വെക്കുവാണ്...
ശേഷം ആൽബി ഫോൺ കട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായം നോക്കി മാത്രം തുടരും.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം ഇതിനു താഴെ രേഖപെടുത്തുക.

💬 Comments
View all comments