0%

Chapter Title : അനുവാദത്തിനായി 2 [അച്ചു രാജ്]

Author : Achuraj Read All Parts 639

മൌനം പാലിച്ചു .. “ആര്‍ വര്‍ഷത്തെ ഇടവേള കഴിഞ്ഞപ്പോള്‍ ഇന്ദുചൂടന് വരെ സ്വാതന്ത്ര്യം ലഭിച്ചു...എനിക്ക് എന്നാണാവോ അത് “ “ആര് പറഞ്ഞു കടിച്ചു പിടിച്ചു നില്ക്കാന്‍...നിങ്ങള്ക്ക് ഡിവോഴ്സ് വേണമെങ്കില്‍ പറയു..ഞാന്‍ തയ്യാറാണെന്ന് എന്നെ പറഞ്ഞതാ..അല്ലങ്കിലും എന്താണ് കാര്യം” അല്‍പ്പം ദേഷ്യം കലര്‍ന്നാണ് അഞ്ജന അത് പറഞ്ഞത് ...വിനു അവളെ നോക്കി ചിരിച്ചു...ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.. “എറിഞ്ഞിട്ടു പോയേനെ പുല്ലു ഞാന്‍ ഈ കോപ്പെല്ലാം വലിച്ചെറിഞ്ഞു പക്ഷെ...താഴെ റൂമില്‍ കിടക്കുന്ന നിന്‍റെ അപ്പനും പിന്നെ വേറെ ഒരാള്‍ക്കും ഞാന്‍ ഒരു വാക്ക് കൊടുത്തുപ്പോയി....അത് മരണം വരെ കാക്കാനുള്ള ബാദ്യത എനിക്കുണ്ടായിപ്പോയി...” നിന്നിടത്തു നിന്നും എണീറ്റ്‌ അവന്‍ മുന്നോട്ടു നടന്നു അവളുടെ മുന്നില്‍ വന്നു നിന്നു...അഞ്ജന അവനെ രൂക്ഷ ഭാവത്തോടെ നോക്കി..അവന്‍റെ മൊബൈല്‍ മെസ്സ്ജ് വന്ന ശബ്ദം കേട്ടു അവന്‍ എടുത്തു നോക്കി... “ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ വിനു....ഹാവെ എ നോട്ടി നൈറ്റ്” വന്ന സന്ദേശം ഉറക്കെ വായിച്ചുക്കൊണ്ട് വിനു ഉറക്കെ ചിരിച്ചു... “നോട്ടി നൈറ്റ്...ഹഹാഹഹാ...ഇവിടെ നോട്ടി പോയിട്ട് ഇവളെ ഒരു നൈറ്റി ഇട്ടിട്ടു പോലും ഞാന്‍ കണ്ടിട്ടില്ല...അല്ലങ്കിലും ഇവള്‍ പെണ്ണാണ് എന്ന് തന്നെ എനിക്കിപ്പോളും ഉറപ്പില്ല....” വിനുവിന്‍റെ കാലുകള്‍ നിലത്തുറക്കാന്‍ പാട് പെട്ടെങ്കിലും അവന്‍ ബലം പിടിച്ചു നിന്നു... “ദെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട..കള്ളും കുടിച്ചു വന്നു വേണ്ടാതീനം പറയരുത്” “ഓഹോ വേണ്ടാതീനം നിനക്ക് കാണിക്കാം എനിക്ക് പറയാന്‍ പാടില്ല അല്ലെ?” “ഞാന്‍ എന്ത് വേണ്ടാതീനമാ കാണിച്ചേ” കലി തുള്ളി അഞ്ജന കട്ടിലില്‍ നിന്നും എണീറ്റു..വിനു അല്‍പ്പം പുറകിലേക്ക് പോയി...ചുവരില്‍ പിടിച്ചു നിന്നു.. “ഓ വേണ്ടാതീനം കാണിക്കാത്ത ഒരു

💬 Comments

View all comments