0%

Chapter Title : അനുവാദത്തിനായി 2 [അച്ചു രാജ്]

Author : Achuraj Read All Parts 624

അവള്‍ സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കി ..അടുത്തേക്ക് ചെല്ല് എന്ന് കണ്ണുകള്‍ കൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് സ്റ്റെല്ല അകത്തേക്ക് പോയി,,,മായ പതിയെ വന്നു ഔസേപ്പച്ചന് അരികിലായി ഉണ്ടായിരുന്ന കസേരയില്‍ ഇരുന്നു.. ഔസേപ്പച്ചന്‍ അവളുടെ കണ്ണുകളിലും മാറിലും തുറിച്ചു നോക്കിയപ്പോള്‍ മായ മുഖം താഴ്ത്തി ഇരുന്നു...അവളുടെ മുഖം അയാള്‍ പതുക്കെ കൈകൊണ്ടു ഉയര്‍ത്തി..അവള്‍ പുഞ്ചിരിച്ചു... “ഹോ എന്തൊരു മണമാണ് നിനക്ക്....ശെരിക്കും കടിച്ചു തിന്നാന്‍ തോന്നുന്നു” അവളുടെ പൂമെനിയിലാകെ ഒന്ന് മണത്തു കൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു..അവള്‍ നാണത്തോടെ മുഖം വീണ്ടും താഴ്ത്തി ചിരിച്ചു..അപ്പോളേക്കും സ്റ്റെല്ല ഒരു ചെറിയ ട്രോളി തള്ളിക്കൊണ്ട് വന്നു അതില്‍ മദ്യവും മറ്റെല്ലാ സാധനനങ്ങളും ഉണ്ടായിരുന്നു...ഒരു പെഗ് ഒഴിച്ച് ഔസേപ്പച്ചനു നേരെ സ്റ്റെല്ല നീട്ടി അത് വാങ്ങി ഒരു സിപ്പ് എടുത്തു അയാള്‍ അത് മായയുടെ ചുണ്ടിലേക്ക്‌ അടുപ്പിച്ചു... അവള്‍ മടിയോടെ സ്റ്റെല്ലയെ നോക്കി അല്‍പ്പം കുടിച്ചു “ഉം ..മിടുക്കി...ദെ നോക്കു നിന്‍റെ കാര്യമെല്ലാം സ്റ്റെല പറഞ്ഞു എന്‍റെ കൂടെ ഞാന്‍ പറയുന്നതും കേട്ടു നിന്നാല്‍ നിനക്ക് രാജകുമാരീയെപ്പൊലെ കഴിയാം” വീണ്ടും മായ സ്റ്റെലയെ നോക്കി...അപ്പോള്‍ ഔസേപ്പച്ചന്‍ സ്റ്റെല്ലയോടെ മുകളിലേക് പോക്കൊള്ലാന്‍ ആഗ്യം കാണിച്ചു...സ്റ്റെല്ല ഗോവണി പടികള്‍ കയറി പോകുന്നത് മായ നോക്കി നിന്നു..ഒരു നിമിഷം അവള്‍ മുകളില്‍ മറഞ്ഞപ്പോള്‍ അതുവരെ പാവം മാത്രം മുഖത്തണിഞ്ഞു നിന്ന മായ ചിരിച്ചു കൊണ്ട് ഔസേപ്പച്ചനെ നോക്കി...അവളുടെ ആ ഭാവമാറ്റം ഔസേപ്പച്ചന് നന്നേ ഭോധിച്ചു.. “എന്താടോ പെട്ടന്നൊരു ഭാവമാറ്റം.” കൈയിലെ ഗ്ലാസ് വീണ്ടും ചുണ്ടോടു അടുപ്പിക്കുമ്പോള്‍ അയാള്‍ ചോദിച്ചു എന്നാല്‍ ഔസേപ്പച്ചനെ അത് കുടിക്കാന്‍ സമ്മതിക്കാതെ മായ ആ ഗ്ലാസ് വാങ്ങി

💬 Comments

View all comments