0%

Chapter Title : അനുവാദത്തിനായി 4 [അച്ചു രാജ്]

Author : Achuraj Read All Parts 982

അവള്‍ക്കു വട്ടം കയറി നിന്നു...അവള്‍ അവനെ നോക്കി പുച്ഛഭാവത്തില്‍ നിന്നു.. “മാറ് എനിക്ക് പോണം” “പൊക്കോ”: “വഴി മാറ്” “ഹാ ഇങ്ങനെ ചൂടാകാതെ ,,,ചോദിക്കട്ടെ...എങ്ങനെ ഉണ്ട് കുഞ്ഞിനു” “:അതന്വേഷിക്കാന്‍ നീ ആരാ” “അഹ അത് കൊള്ളം...കൊച്ചിന് വയ്യെന്ന് കേട്ടപ്പോള്‍ ശാന്തെചിടെ കൈയില്‍ കാശ് കൊടുത്ത് വിട്ടത് ഞാന്‍ ആണ്..അപ്പോള്‍ ചോദിയ്ക്കാന്‍ എനിക്ക് അവകാശമില്ലേ?” “കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ എല്ല് മുറിയെ പണിയെടുത്തു അത് വീട്ടിയിരിക്കും”: അവന്‍റെ മുഖത്ത് നോക്കാതെ ആണ് അവളതു പറഞ്ഞത്.. “ആഹ വലിയ ദേഷ്യത്തില്‍ ആണല്ലോ...നിങ്ങള്‍ എന്തിനാ ഇങ്ങനെ ചൂടാകുന്നെ...ഞാന്‍ എന്ത് ചെയ്തിട്ട” “ആരും ഒന്നും ചെയ്തില്ല...വഴി മാറ് എനിക്ക് പോകണം” “ഉം..പിന്നെ കഴിഞ്ഞ ദിവസം കണ്ടതൊന്നും ആരോടും പറയാന്‍ നില്‍ക്കണ്ട” “ഓ അല്ലെങ്കില്‍ തന്നെ പറയാന്‍ പറ്റിയ കാര്യങ്ങള്‍ ആണല്ലോ കണ്ടത്..ഹും” അനിത വീണ്ടും പുചിച്ചു കൊണ്ട് അവനെ നോക്കി “ഓഹോ മോടയാണല്ലോ ...തല്ലി കൊല്ലാനാ ആലീസേച്ചി പറഞ്ഞത്....പക്ഷെ അത് വേണ്ടാന്ന് പറഞ്ഞു കുഞ്ഞിനുള്ള ചികിത്സാ കാശും വാങ്ങിച്ചു കൊടുത്തയച്ച ഞാന്‍ ഇപ്പൊ കുറ്റക്കാരന്‍ ആയപ്പോലെ ഉണ്ടല്ലോ” “ഓ എന്തിനാ വേണ്ടാന്ന് പറഞ്ഞത് കൊല്ലാന്‍ പറ നിന്‍റെ കൊച്ചമ്മയോടു..കൂടെ എന്‍റെ കുഞ്ഞിനെക്കൂടെ കൊന്നെക്കണം ...നിന്നെപോലുള്ളവര്‍ ഉള്ള ഈ ലോകത്ത് ഒരു പെണ്‍കുഞ്ഞു വളര്‍ന്നു വരുന്നതിലും നല്ലത് അതിനെ ചെറുപ്പത്തിലെ കൊന്നു കളയുന്നതാ” “അതെ നീ ആരാന്ന നിന്‍റെ വിചാരം..കുറെ നേരം കൊണ്ട് ഞാന്‍ ക്ഷേമിക്കുവാ..” വിനുവിന് ദേഷ്യം വന്നു.. “ഓ..നിനക്കിപ്പോ എന്നാ എന്നെ തല്ലണോ..തല്ലെടാ..നാണമില്ലാത്തവന്‍...ആ സ്ത്രീയുടെ വാക്കും കേട്ടു കണ്ടവര്‍ക്കൊക്കെ ..ഛെ....നല്ല ആരോഗ്യം ഉണ്ടല്ലോ നല്ല വല്ല പണിയും എടുത്തു ജീവിച്ചൂടെ...ഇതിപ്പോ ഒരു വേശ്യക്ക്

💬 Comments

View all comments