← Back to അനുവാദത്തിനായി 4 [അച്ചു രാജ്]

Comments

അനുവാദത്തിനായി 4 [അച്ചു രാജ്] · approved reader discussion

Psycho • 16-12-2019 08:57

nalla kadha ??

Sumesh • 02-11-2019 19:55

അച്ചു ഭായ് ബാക്കി ഭാഗം എവിടെ

അച്ചു raj • 04-11-2019 15:32

അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

കൃഷ് • 24-10-2019 23:53

ഈ ഭാഗവും നന്നാക്കി... തുടരുക അടുത്ത ഭാഗത്തിനായി വീണ്ടും അക്ഷമയോടെ....
നിങ്ങ ഒക്കെ  വേറെ ലെവൽ എഴുത്താണല്ലോ ഭായ്.

അച്ചു raj • 27-10-2019 12:00

അങ്ങനെ വേറെ ലെവൽ ഒന്നുല്ല ഭായ്.. നിങ്ങളുടെ ഓക്കേ സപ്പോർട് കൊണ്ട് അങ്ങ് കടന്നുകൂടി പോകുന്നു.. വാക്കുകൾക്ക് നന്ദി ബ്രോ

ബഗീര • 24-10-2019 20:42

ആ മുടങ്ങിക്കിടക്കുന്ന അണിമങ്ങലത്തെ ചുടലക്കാവിലെ ഉത്സവത്തിന് കൂടി ഒരു കൊടിയേറ്റം നടത്തിക്കൂടെ...

അച്ചു raj • 27-10-2019 12:00

നടത്തിയിട്ടുണ്ട് ബ്രോ

Sumesh • 28-10-2019 15:13

ബാക്കി ഭാഗം എവിടെ അച്ചു ഭായ്

Abraham George • 24-10-2019 18:47

Achuraj siree ninghale ezhuthiyaa ee kadha valichu neetiyalum arkum oru preshnam undavilla karanam athinte feel athreyum indu oru kalakaran annu thangal oru kadha ithra manoharam aayi ezhuthi ninghalde fan aakiyirikunnu ithu pettanu ezhuthi theerkarauthu ninghalde feel anusarichu exhuthi poorthi akiyal mathi apole oru ezhthukarante vijayam i wish u all the best waiting for the nxt part

അച്ചു raj • 27-10-2019 12:01

ഒരുപാടു സന്തോഷം ബ്രോ.. ഈ വാക്കുകൾ എല്ലാം ശെരിക്കും ഒരുപാടു inspiration aanu... ഒരുപാടു നന്ദി... ഒരുപാടു വലിച്ചു നീട്ടിയാലും ബോറാകും ബ്രോ... ഒരുപാടു നന്ദി

Thoolika • 24-10-2019 17:38

?????
വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല....
അനിതയും ആയിട്ടുള്ള സംഭാഷണം മനസ്സിൽ തട്ടി....
തൂലിക....

അച്ചു raj • 27-10-2019 12:02

നല്ല വാക്കുകൾക്ക് നന്ദി തൂലിക

Nightmare • 24-10-2019 17:35

ഇന്നാണ് ഈ കഥ മുഴുവൻ  ഭാഗങ്ങളും  ഒരുമിച്ചു വായിച്ചത്.... കഥ വളരെ  ഇഷ്ടമായി... അഞ്ജനക്കും  വിനുവിനും  ഒരു ആപത്തും  വരുത്തരുത്... അടുത്ത്  ഭാഗം  ഉടനെ  തന്നെ  ഇടാൻ  ശ്രമിക്കണെ?

അച്ചു raj • 27-10-2019 12:02

കഴിവതും വേഗത്തിലാക്കും ബ്രോ... താങ്ക്സ്

ശ്രീ • 24-10-2019 14:01

അച്ചു  ഈ ഭാഗവും  നന്നായിട്ടുണ്ട്  ("നീ..വലിയ വീര ശൂര പരാക്രമി ആണല്ലോ..ഇപ്പോള്‍ എന്ത് പറ്റി….നിന്‍റെ മുന്നില്‍ തുണി അഴിച്ചിടുന്ന പെണ്ണുങ്ങളെ മാത്രമേ നീ കണ്ടിട്ടുള്ളു…അല്ലാത്തവരെ അടുത്തറിയുമ്പോള്‍ നിന്‍റെ മുട്ട് വിറക്കുന്നുണ്ടോ…ഒരു പെണ്ണിന്‍റെ സ്നേഹം അറിഞ്ഞിട്ടുണ്ടോ നീ ഇത്രയും കാലമായിട്ടു,,,,ഒരു പെണ്ണെങ്കിലും നിന്നെ പ്രണയത്തോടെ നോക്കിയിട്ടുണ്ടോ ഇതുവരെ….ആരെങ്കിലും സ്നേഹത്തോടെ നിന്നെ വിനു എന്ന് വിളിച്ചിട്ടുണ്ടോ?…തുണിയഴിച്ച് അഞ്ചോ പത്തോ മിനിറ്റിനു സുഖിക്കാന്‍ ഉള്ള പെണ്‍ ശരീരങ്ങളെ നിനക്കറിയു…യഥാര്‍ത്ഥ സ്നേഹം എന്താന്നറിയാത്ത നീ ഒക്കെ എന്തിനാ ജീവിചിരിക്കുന്നെ”) ഈ വാക്കുകൾ  എനിക്ക്  ഒരുപാട്  ഇഷ്ടമായി  എന്നെ പ്രണയിച്ചവരും  ഞാൻ  പ്രണയിച്ചവർ  പോലും  അനിത  പറയുന്നതുപോലെ  സ്നേഹത്തോടെ  വിളിച്ചിട്ടില്ല  അവരുടെ  കാര്യസാധ്യത്തിനു  വേണ്ടി  മാത്രം ആണ്  എല്ലാവരും  എന്നെ  സ്നേഹിച്ചത്. ഞാൻ അറിയാതെ  എന്നെ  സ്നേഹിച്ച  ഒരാൾ  ഉണ്ടായിരുന്നു  എനിക്കും  അയാളെ  ഇഷ്ടമായിരുന്നു  ഞങ്ങൾ  പരസ്പരം  ഒന്നും  തുറന്നു  പറഞ്ഞിട്ടില്ല . ഇപ്പോൾ  വേറെ  ഒരാൾ  പറഞ്ഞാണ്  ഞാൻ  അവളുടെ  ഇഷ്ടം  മനസിലാക്കിയത് . എന്നാൽ  ഒരുപാടു  വൈകി പോയിരുന്നു ഇപ്പൊ  അവൾ  കല്യാണം  കഴിച്ചു  രണ്ടു  കുട്ടികളും  ഉണ്ട് അതൊക്കെ  പോട്ടെ  ഇനി പറഞ്ഞിട്ട് കാര്യം  ഇല്ല  ഈ പാർട്ട്  വായിക്കാൻ  പാട്ടും എന്ന്  വിചാരിച്ചതല്ല  ഞാൻ  ഒരു യാത്ര  പോവുകയാണ്  അഞ്ചാറ്  മാസത്തേയ്ക്ക്  ചിലപ്പോൾ  വർഷങ്ങൾ  തന്നെ  കഴിഞ്ഞുപോയി എന്നിരിക്കും  എല്ലാം  ഉപേക്ഷിച്ചു  ഒരു  യാത്ര

മനോഹരമായിട്ടുണ്ട്   അച്ചു  . സ്നേഹത്തോടെ

                    സ്വന്തം

                                 ശ്രീ

JOB • 24-10-2019 13:29

ഫ്ലാഷ് ബാക്ക് കൊള്ളാം, നോവൽ ഒരുപാട് ഭാഗങ്ങൾ ആയി ജൈത്ര യാത്ര തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം, എഴുത്തുകാരൻ ആകാൻ ചുരുക്കം ചിലർക്ക് പറ്റുന്ന കാര്യം ആണ്, അത് താങ്കൾ തെളിയിച്ചു, അഭിനന്ദനങ്ങൾ, താങ്ക് യു.

Achuraj • 24-10-2019 14:15

സത്യം പറഞ്ഞാൽ ഭാഗങ്ങൾ കുറക്കാൻ ആണ് ശ്രമിക്കിന്നതു... സമയക്കുറവു വലിയൊരു വെല്ലുവിളി ആണ്.. വാക്കുകൾക്ക് നന്ദി ബ്രോ

Manikuttan. R • 24-10-2019 10:12

Achuve,

Anitha kalakki. porate baki koode.

Achuraj • 24-10-2019 11:01

ബാക്കി ഉടൻ വരും ബ്രോ... താങ്ക്സ്

alby • 24-10-2019 10:11

അച്ചു ബ്രോ ഒരു ഓട്ടം ഫീൽ ചെയ്തു

Achuraj • 24-10-2019 11:01

തിരക്കിനൊപ്പം ഓടിയെത്താനുള്ള ഒരു ശ്രമം ??????

Valsan • 24-10-2019 08:25

Kidilam story

Achuraj • 24-10-2019 08:34

നന്ദി വത്സൻ

പൊന്നു.? • 24-10-2019 08:12

അച്ചൂട്ടാ..... നല്ലൊരു സിനിമ..... അത്രയേ എനിക്കിതിനെ കുറിച്ച് പറയാൻ അറിയൂ.....

????

Achuraj • 24-10-2019 08:34

ഇതിൽ കൂടുതൽ എനിക്ക് സന്തോഷിക്കാൻ വേറെ എന്തു വേണം... താങ്ക്സ് പോന്നുസേ

Mayavi • 24-10-2019 07:58

Onnum parayanilla ?? adutha partnu waiting....

MaX • 24-10-2019 04:43

എത്ര മനോഹരമായി എഴുതാൻ നിങ്ങൾക്കു സാധിക്കുന്നു...... അസൂയ ഉണ്ട് ഒരുപാട്...... ഓരോ കഥയിലും നിങ്ങളുടെ മാത്രമായ കൈയൊപ്പ്‌ നിങ്ങൾ ഏറ്റവും നല്ല രീതിയിൽ ഞങ്ങൾക്ക് കാണിച്ചുതരുന്നു...... ഒട്ടും വൈകാതെ അടുത്ത പാർട്ട് പ്രേതീക്ഷിക്കുന്നു ?

Achuraj • 24-10-2019 08:36

അസൂയ ഉണ്ട് എന്നതിൽ സന്തോഷം അതിനോടൊപ്പം ഇതൊന്നുമല്ല യഥാർത്ഥ എഴുത്തു  അതിനുള്ള മഹാരഥന്മാർ ഈ സൈറ്റിൽ തന്നെ ഉണ്ട്... പിന്നെ ഈ ലോകത്തു നിന്നും പോകും മുന്നേ നമ്മുടേതായ ഒരു കൈയൊപ്പ് അതെന്നയാലും വേണമല്ലോ... ഒരുപാടു നന്ദി ബ്രോ

ചന്ദു മുതുകുളം • 24-10-2019 02:29

വളരെ മനോഹരമായി എഴുതി

Achuraj • 24-10-2019 08:36

നന്ദി ചന്ദു

Vedan • 24-10-2019 10:46

Thanikku maathrame engane depth aayittu manasill thattunna reethiyil ezhutha sadhikkuvollu. Mikacha oru adhyayam.ethreyum pettannu Bhaaki thudaruka purakil njngal und..

Achuraj • 24-10-2019 11:01

ഒരുപാടു സന്തോഷം വേടൻ... നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണ് എന്റെ ബലം... അടുത്ത പാർട്ട് വേഗത്തിലാക്കും... നന്ദി

അജൂട്ടൻ • 24-10-2019 02:22

അച്ചുവേട്ടോ.....
ഇതും പൊളിച്ചു... മുൻ ഭാഗങ്ങളുടെ അത്രയും വന്നില്ല. എന്നാലും എവിടെ ഒക്കെയോ അച്ചുരാജിന്റെ മാന്ത്രികത അനുഭവപ്പെട്ടു.... പിന്നെ കഥ നല്ല ഒഴിക്കിലൂടെ ആണ് പോക്കൊണ്ടിരിക്കുന്നത്... പിന്നെ നമ്മടെ പ്ലാൻ ഒന്നും മറക്കണ്ട... അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു

എന്ന് സ്വന്തം
അജൂട്ടൻ

Achuraj • 24-10-2019 08:37

പ്ലാൻ മറന്നില്ല ബ്രോ... തിരക്കുകൾ ആണ് എപ്പോളും വില്ലൻ.. ഈ തവണത്തെ കുറവ് അടുത്ത ഭാഗത്ത് പരിഹരിക്കാൻ ശ്രമിക്കാം... നന്ദി ബ്രോ

Ajith P Ravi • 24-10-2019 01:07

അടിപൊളി ഒരു ഫിലിം കണ്ട പോലെ കൊള്ളാം ബാക്കി ഉടനെ പ്രിതിഷിക്കുന്നു

Achuraj • 24-10-2019 08:38

ഒരുപാടു സന്തോഷം തരുന്ന വാക്കുകൾ ഒരുപാടു നന്ദി ബ്രോ

മാർക്കോപോളോ • 24-10-2019 00:22

ഒന്നും പറയാനില്ലാ ഇപ്പോൾ എന്നും ആദ്യം നോക്കുന്നത് ഇത് വന്നോ എന്നാണ് കാരണം വേറൊന്നും അല്ല അത്രക്കങ്ങ് പിടിച്ച് പോയി ഓരോ ഭാഗം കഴിയുമ്പോഴും ഇഷ്ടവും വായിക്കാനുള്ള ആകാംഷയും കുടി കുടി വരുന്നു കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ തോന്നിയതായിരുന്നു കമ്പി അൽപ്പം കുറവായിരുന്നോ എന്ന് പക്ഷെ വിനുവിന്റെയും   
അഞ്ചനയുടെ പ്രണയനിമിഷങ്ങൾ കാരണം അത് ഒരു കുറവായി തോന്നിയില്ലാ എന്നതാണ് സത്യം പക്ഷെ ഈ ഭാഗത്തിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട് അടുത്ത ഭാഗവും ഉടനെ കാണുമെന്ന് പ്രതിക്ഷീക്കുന്നു

Achuraj • 24-10-2019 08:39

വാക്കുകൾക്ക് മറുപടി തരാൻ കഴിയാതെ പോകുന്ന നിമിഷങ്ങൾ ആണിപ്പോൾ.. ആദ്യം നോക്കുന്നത് ഈ കഥയാണ് എന്നതിൽ ഉപരിയായി മറ്റെന്താണ് ഞാൻ ആഗ്രഹിക്കേണ്ടത്.. ഒരുപാടു സന്തോഷം bro... അടുത്ത ഭാഗം കൂടുതൽ വൈകിക്കില്ല

Kk • 24-10-2019 00:00

superb

Achuraj • 24-10-2019 08:39

താങ്ക്സ് kk

Akshay • 23-10-2019 23:56

Oru rekshem illa machanee... Pwoli?

Achuraj • 24-10-2019 08:40

നന്ദി അക്ഷയ്

rashid • 23-10-2019 23:49

കൊള്ളാം, വിനുവിന്റെ ഫ്ളാഷ്ബാക് അടിപൊളി, അനിതയോട് പ്രണയം തോന്നിയ സ്ഥിതിക് ആലീസ് എങ്ങനെ ആയിരിക്കും പ്രതികരിക്കുക, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Achuraj • 24-10-2019 08:42

ആലീസിന്റെ പ്രതികരണം അതാണ് എനിക്കും അറിയേണ്ടത്... വിനുവിനെ അങ്ങനെ വിട്ടാൽ പറ്റൂലല്ലോ ആഹാ... എനിക്കെന്നും നിരൂപങ്ങൾ വ്യക്തമായും കൃത്യമായും തരുന്ന എന്റെ പ്രിയ ചങ്ങാതിക്ക് കണ്ണീരിൽ കുതിർന്ന നന്ദി... സന്തോഷം ബ്രോ

Maharudran • 23-10-2019 23:33

കൊള്ളാം വളരെ നന്നായിട്ടുണ്ട്...

Achuraj • 24-10-2019 08:42

നന്ദി ബ്രോ

Strangerboy • 23-10-2019 23:28

അടിപൊളി
ഇമോഷണൽ രംഗം കൂടെ ആയപ്പോൾ പൊളിച്ചു
Continue

Jamal • 23-10-2019 23:57

കലക്കി ആലീസിന്റെ പ്രീതികരണം അറിയാൻ വല്ലാത്ത ആകാംഷ പിന്നെ അനിതയെ കളിക്കുമോ

Achuraj • 24-10-2019 08:44

ആലീസിന്റെ പ്രതികരണം വഴിയേ അറിയാം... അനിതയെ.. വിനുവിന് ഇന്ട്രെസ്റ് ഉണ്ടെങ്കിൽ നോക്കാം അല്ലെ ബ്രോ... ബ്രോയുടെ അഭിപ്രായം എന്താ

Achuraj • 24-10-2019 08:43

ഒരുപാടു സന്തോഷം stangeboy

മഹിരാവണൻ • 23-10-2019 23:25

എന്റെണ്ണോ... എന്നാ ഒരു ഇത് .
അടിപൊളി

Achuraj • 24-10-2019 08:44

ഒരുപാടു നന്ദി മഹിരാവണൻ

മുള്ളാണി പപ്പൻ • 23-10-2019 23:15

പൊളിച്ചു നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടണേ

Achuraj • 24-10-2019 08:44

കഴിവതും വേഗത്തിൽ ആക്കാം ബ്രോ.. nandi

anilraj • 23-10-2019 23:14

Good

Achuraj • 24-10-2019 08:45

താങ്ക്സ് ബ്രോ