0%

Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]

Author : Achuraj Read All Parts 771

..ചാട്ടം കണ്ടപ്പോള്‍ മനസിലായി..ഈ പാപമെല്ലാം നിങ്ങള്‍ എവിടെ കൊണ്ട് പോയി കളയും മനുഷ്യ “ “ഒന്ന് പോടാ അപ്പൊ നീയോ” അത് പറഞ്ഞുകൊണ്ട് അവര്‍ ചിരിച്ചു..ശിവന്‍ അവനെയും കൊണ്ട് നടന്നു പോകുന്നത് വിനു നോക്കി നിന്നു...അതിനു ശേഷം പക്ഷ വിനു ശിവനെ കണ്ടിട്ടില്ല...പോയത് കൊടുകുത്തി മലയിലെക്കാണു..എന്തും സംഭവിക്കാം..കുറെ അന്വേഷിച്ചു അവന്‍ പക്ഷെ ഫലം ഉണ്ടായില്ല... ചിന്തകളില്‍ നിന്നും ഉണര്‍ന്നു കൊണ്ട് വിനു നടന്നു...രാത്രി വീണ്ടും അവനു അനിതയെ കാണാന്‍ അതിയായ മോഹം വന്നു...ഒന്നുകൂടി പോയാലോ ....ഒരാണ് മുഖത്ത് നോക്കി അങ്ങനെ പറഞ്ഞു..അപ്പോള്‍ അവള്‍ക്കു ആ പറഞ്ഞത് ഇഷ്ട്ടമായി എന്നതല്ലേ അതിന്‍റെ അര്‍ഥം...പോകണോ...പോകാം കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ...അവളോടുള്ള സ്നേഹം അത്ര കണ്ടു വളര്‍ന്നിരുന്നു അവന്‍റെ മനസില്‍... വിനു വീണ്ടും ആ കോടമഞ്ഞില്‍ ഇറങ്ങി നടന്നു...നിലാവിന്റെ നേരിയ വെളിച്ചം അവനു കൂട്ടുണ്ടായിരുന്നു...അവളുടെ വീടിന്‍റെ അടുത്ത് വെട്ടം ഉണ്ട്..പക്ഷെ ഭയം ഉണ്ട് അവന്‍റെ ഉള്ളില്‍ ...അവന്‍ വീണ്ടും ജനാലക്കരികിലേക്ക് നീങ്ങി...കര്‍ട്ടന്‍ പതിയെ മാറ്റി പക്ഷെ അവളെ അതിന്‍റെ ഉള്ളില്‍ കണ്ടില്ല കുഞ്ഞു ഉറങ്ങുന്നുണ്ട്...പെട്ടന്ന് അവന്‍ തിരഞ്ഞത് ദെ നില്‍ക്കുന്നു കൈയില്‍ കത്തിയും പിടിച്ചു തല ചരിച്ചു പിടിച്ചു അനിത.. പക്ഷെ അവളുടെ മുഖം അത്ര ദേഷ്യം നിറഞ്ഞതല്ല...അവനു പക്ഷെ വീണ്ടും ദാഹം വന്നു.. “ഇത് തന്നെ ആണോ നിന്‍റെ സ്ഥിരം പരുപാടി” അലസ്യമായി നിന്നുകൊണ്ട് ആണ് അനിത അത് ചോദിച്ചത്... “ഇന്നും കാണാതെ കിടന്നിട്ടു ഉറക്കം വരുന്നില്ലയിരിക്കും അല്ലെ” വിനു അതെ എന്ന് തലയട്ടിയതും അവള്‍ അവന്‍റെ കഴുത്തിലേക്കു കത്തി വച്ചു വിനു പക്ഷെ ഭയക്കാതെ അവളെ തന്നെ നോക്കി നിന്നു.. “ദെ

💬 Comments

View all comments