0%

Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]

Author : Achuraj Read All Parts 682

കാണിച്ചു...ആലീസ് വശ്യമായി ചിരിച്ചു.. “ചേച്ചി അത് ഞാന്‍ എനിക്കെങ്ങനെ...ചെചിക്കറിയാലോ..എനിക്ക് അനിതയെ ചതിക്കാന്‍ കഴിയില്ല ...അവളോട്‌ വാക്ക് പറഞ്ഞതാ ഞാന്‍ ..ചേച്ചി അതൊഴികെ എന്തും...എന്‍റെ ജീവന്‍ വരെ ഞാന്‍ ആ കാല്‍ ചുവട്ടില്‍ വക്കാം” അത് പറഞ്ഞുകൊണ്ട് മുട്ടില്‍ ഇരുന്നു വിനു ആലീസിന്‍റെ കൈ പിടിച്ചു കൊണ്ട് കണ്ണുകള്‍ നിറച്ചു കേണു...ആലീസ് കപട ദുഃഖം വീണ്ടും മുഖത്തണിഞ്ഞു ... ആലീസ് നാന്‍സിയെ നോക്കി കണ്ണ് കാണിച്ചു..നാന്‍സി ഇരുന്നിടത്ത് നിന്നും ചാടി എണീറ്റ് “എടാ ചെക്കാ..നിനക്ക് നിന്‍റെ പെണ്ണിന്‍റെ ജീവന്‍ വേണമെങ്കില്‍ മതി സംഗതി കൊലപാതകമാ അതും ഒന്നല്ല രണ്ടെണ്ണം..പൊട്ടന്‍ കുട്ടനെ കൊല്ലാന്‍ കൂട്ട് നിന്നു എന്ന കുറ്റവും..ജീവിതത്തില്‍ പുറം ലോകം കാണില്ല അവള്‍ ...അതൊന്നും വേണ്ടെങ്കില്‍ മതി...നിനക്ക് എന്തെങ്കിലും ചെയ്തു തരുമ്പോള്‍ എനിക്ക് എന്തെങ്കിലും പ്രത്യുപകാരം വേണ്ടേ ....ലാഭമില്ലാത്ത ഒരു കച്ചോടവും ഈ നാന്‍സി കുര്യന്‍ ചെയ്യാറില്ല” “മാഡം വേറെ എന്ത് വേണമെങ്കിലും..ചേച്ചി ഒന്ന് പറയു” മുട്ടില്‍ ഇരുന്നുകൊണ്ട് തന്നെ രണ്ടു പേരോടും വിനു കേണു..അവനെ എണീപ്പിച്ചു ഇപ്പൊ വരാം എന്ന് പറഞ്ഞു ആലീസ് അവനെ കൊണ്ട് പുറത്തേക്കിറങ്ങി.. “എടാ വിനു നീ എന്ത് മണ്ടാനടാ...അവള്‍ ഇങ്ങനെ ഒരു കഴപ്പി ആയതു നമ്മുടെ ഭാഗ്യം എന്ന് കരുതണ്ടേ ...വേറെ വല്ലതും പോട്ടെ പണം തന്നെ ഇതില്‍ കൂടുതല്‍ ആവ്ശ്യപ്പെട്ടിരുന്നെങ്കില്‍ എന്ത് ചെയ്തേനെ നമ്മള്‍ ...ഇതിപ്പോ നീ ചെയ്യത്തത്തോന്നും അല്ലാലോ...പിന്നെ അനിത എന്നല്ല ആരും ഇതിനെ കുറിച്ചറിയില്ല...ഒരു നിമിഷം നീ അവള്‍ക്കു കൊടുത്ത വാക്കെല്ലാം മറക്കു...നിനക്കും അവള്കും ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാന്‍ ഞാന്‍ നോക്കിട്ടു വേറെ വഴി ഇല്ല”

💬 Comments

View all comments