Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
“സോഫിയ ..ഒരുപാട് പെണ്ണുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്..ഇവിടെ വന്നു പലരെയും ഞാന്‍ ചെയ്തു മായ സ്റ്റെല്ല നിന്നെ ഉള്‍പ്പടെ..പക്ഷെ എനികെന്തോ നിന്നോട് മാത്രം എന്തോ...എന്നടി പെണ്ണെ എനിക്ക് നിന്നോട് പ്രേമം വല്ലതുമാണോ ഇനി ...” “അതെങ്ങന എനിക്കറിയാം..പിന്നെ ഈ ലോകത്ത് എത്രയോ നല്ല പെണ്ണുങ്ങള്‍ ഉണ്ടായിട്ടും എന്നെ കിട്ടിയുള്ളോ പ്രണയിക്കാന്‍” “നിനക്ക് എന്താണ് ഒരു കുറവ് സോഫിയ...ഇതിനെ മുന്നേ നീ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ട് എന്നതുയ് എനിക്കൊരു വിഷയമല്ല...ഇവിടെ ചില കാര്യങ്ങള്‍ ഉടന്‍ സംഭവിക്കും ..അത് കഴിഞ്ഞാല്‍ ആവശ്യത്തില്‍ കൂടുതല്‍ പണം എന്‍റെ കൈയില്‍ വന്നു ചേരും..അങ്ങനെ വന്നാല്‍ എനിക്കൊരു ജീവിതം ഉണ്ടാകും ...ആ ജീവിതത്തിനു കൂട്ടായി താന്‍ ഉണ്ടാകോ എന്‍റെ കൂടെ ജീവിതകാലം വരെ?” പ്രകാശന്റെ ചോദ്യം സോഫിയയില്‍ ചിരി പടര്‍ത്തി ... “എന്‍റെ പോന്നു സാറേ നമ്മളെ വിട്ടുപിടി....ഈ കാര്യം കാണാന്‍ നേരം പലരും ഇങ്ങനെ പറയാറുണ്ടെന്നു എനിക്ക് അറിയാം...പിന്നെ ഞാന്‍ അങ്ങെനെ കുറെ ആളുകള്‍ക്കൊന്നും കൊടുത്തിട്ടില്ല.. എന്നെ ആദ്യം ഭോഗിച്ചതും അവസാനമായി ഭോഗിച്ചതും അന്ന് നിങ്ങളാണ്” അതുകൂടെ കേട്ടപ്പോള്‍ പ്രകാശനും സന്തോഷം അടക്കാന്‍ കഴിയാത്ത പോലെ മുഖം വിടര്‍ന്നു.. “ദെ നോക്കു സോഫിയ ഞാന്‍ നല്ലവന്‍ ഒന്നുമല്ല.. നീ എന്‍റെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പു തന്നെ ഞാന്‍ ഇനി മുതല്‍ നല്ല ആളായി ജീവിക്കും,,,ഇവിടെ ഔസേപ്പച്ച്നെയും മാധവനെയും എല്ലാം വകവരുത്താന്‍ ആണ് ഇവര്‍ തീരുമാനിചെക്കുന്നെ...നീ കേട്ടതാണല്ലോ അന്നത്..അപ്പോള്‍ എന്‍റെ കൈയില്‍ ഒരുപാട് കാശ് വരും നമുക്ക് എവിടേലും പോയി സുഖമായി ജീവിക്കാം” “ഇതൊക്കെ എനിക്ക് വിശ്വസിക്കാമോ..ഇങ്ങനെ ഒക്കെ കേള്‍ക്കുമ്പോള്‍ സ്വപനം കാണാന്‍ കൂടെ
💬 Comments
View all comments