0%

Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]

Author : Achuraj Read All Parts 590

അനിതയെ തേടി നാന്‍സിയും ഒരുപറ്റം പോലീസുകാരും വന്നു...അവള്‍ക്കു എന്തെങ്കിലും പറയാന്‍ കഴിയും മുന്നേ നാന്‍സി ആ ഹോസ്പിറ്റലില്‍ വച്ചു അനിതയുടെ മുഖം പൊത്തി അടിച്ചു.... അവളെ വലിച്ചിഴച്ചു കൊണ്ട് പോയി ..ആ കുരുന്നു ബാല്യം അത് കണ്ടു അലറി കരഞ്ഞു..പോലിസ് സ്റ്റേഷനില്‍ വിനുവിനെ കാണാന്‍ അനിത കൂട്ടാക്കിയില്ല...നാന്‍സി അത്രയും കൂടെ അതിനു അനുവദിച്ചില്ല... അനിത ജയിലില്‍, കുഞ്ഞിന്‍റെ ഓപറേഷന്‍ വേഗത്തില്‍ നടത്തണം ..പണം അടക്കണം..വിനു അകെ ചിന്താ കുഴപ്പത്തില്‍ ആയി..എന്ത് ചെയ്യണം എന്നറിയാതെ അവന്‍ വര്‍ക്കിച്ച്ന്റെ അടുത്തേക്ക് പാഞ്ഞു... വര്‍ക്കിച്ചന്റെ കൂടെ മാധവന്‍ നായരും ആലീസും ഉണ്ടായിരുന്നു...വിനുവിനെ കണ്ട ആലീസിന്‍റെ മുഖം കോപം കൊണ്ട് ചുവന്നു...വിനു ആലീസിന്‍റെ കാലു പിടിച്ചു... “അവള്‍ക്കു നിന്നെ ഇനി വേണ്ട പിന്നെ നീ ആര്‍ക്കു വേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നത്..എന്നെ അടിച്ചതിനു നിന്ന എനിക്കിപ്പോള്‍ വേണമെങ്കില്‍ കൊല്ലാം..പക്ഷെ എന്‍റെ അനുസരണയുള്ള പട്ടികളെ ഞാന്‍ ഒന്നും ചെയ്യാറില്ല...ഒന്നുമില്ലങ്കിലും എനിക്ക് കുറെ കാലം നക്കി തന്നതല്ലേ നിനക്ക് വീണ്ടും ഒരു അവസരം..പക്ഷെ ഇതില്‍ യെസ് അല്ലങ്കില്‍ നോ എന്നാ ഒറ്റ വാക്ക് മാത്രം..അതല്ലാതെ നിനക്ക് വേറെ ഒരു വഴിയും ഇല്ല” വിനുവിനെ അല്പം മാറ്റി നിര്‍ത്തിയാണ് ആലീസ് സംസാരിക്കുന്നത്..കാബിനില്‍ വര്‍ക്കിച്ചനും മാധവനും സംസാരിക്കുന്നു.. “വീണ്ടും ചതിയാണോ” “നിന്നോട് ഞാന്‍ പറഞ്ഞു ഇവിടെ നിനക്ക് വേറെ വഴികള്‍ ഒന്നും ഇല്ല...നീ സമ്മതിച്ചാല്‍ കുഞ്ഞിന്‍റെ ഓപറേഷന്‍ ഇപ്പോള്‍ ഈ നിമിഷം നടക്കും...അനിത ഇന്ന് തന്നെ ജയിലില്‍ നിന്നും ഇറങ്ങും..അവളുടെ പേരില്‍ ഉള്ള കേസും വേണ്ടെന്നു വക്കും...പക്ഷെ എല്ലാം നിന്‍റെ വാക്കിലാണ് ...എനിക്കിനി നിന്നെ വേണ്ട...എന്നെ കൈ നീട്ടി

💬 Comments

View all comments