Chapter Title : അനുവാദത്തിനായി [അച്ചു രാജ്]
“ആളുകള്‍ സ്വയം ശിക്ഷിക്കുന്നത് ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്...ഞാന്‍ തന്നെ സ്വയം ശിക്ഷ എന്നോണമാണ് എന്തും വരട്ടെ എന്ന് മനസില്‍ ഉറപ്പിച്ചുക്കൊണ്ട് ഓടിയിറങ്ങിയത് ” അല്‍പ്പം ഒന്ന് മൌനം പാലിച്ചു കൊണ്ട് മരിയ വിനുവിനെ നോക്കി “വിനു കാമം കടിച്ചു പിടിച്ചു ഇങ്ങനെ സ്വയം ശിക്ഷിച്ചാല്‍ നഷ്ട്ടപെട്ടതെല്ലാം നിനക്ക് തിരിച്ചു കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...എനിക്ക് നിന്‍റെ എല്ലാം അറിയാന്‍ കൊതിയുണ്ട് നിന്‍റെ കൈകളില്‍ കിടന്നു പിടക്കാനും ആ കരുത്തറിഞ്ഞു വേദനിക്കാനും ധാ അവനെ കയറ്റി താന്ധവം ആടാനും അതിയായ കൊതിയുണ്ട് പക്ഷെ നിനക്ക് തന്നെ അറിയാം അതില്‍ കാമം മാത്രമല്ല അതിലേറെ നിന്നോടുള്ള സ്നേഹവും ഉണ്ടെന്നു...എന്നിട്ടും എന്തെ വിനു” മരിയയുടെ വാക്കുകള്‍ ഇടറി...അവള്‍ നിസഹായനായിരിക്കുന്ന വിനുവിനെ നോക്കി...അവന്‍റെ കണ്ണുകള്‍ അപ്പോളും നിറയുകയായിരുന്നു.. “പിന്നെ ഞാന്‍ എന്ത് ചെയ്യും എന്ന് നീ പറ മരിയ...സ്വയം ഇങ്ങനെ എങ്കിലും ശിക്ഷിച്ചിലെങ്കില്‍ ഞാന്‍ ചെയ്ത തെറ്റിന് എങ്ങനെ പരിഹാരം ആകും അത് നീ പറ “ “അതിനു നീ എന്ത് തെറ്റാണ് ചെയ്തത് വിനു...അതല്ലാതെ നിനക്ക് എന്ത് ചെയ്യാന്‍ കഴിയുമായിരുന്നു...അവര്‍ തന്നെ അല്ലെ നിന്നെക്കൊണ്ടു അത് ചെയ്യിപ്പിച്ചത്...അവര്‍ പറഞ്ഞിട്ടല്ലേ നീ.. “പക്ഷെ അവര്‍ക്ക് നല്‍കിയ വാക്ക് അതെനിക്ക് പാലിക്കാന്‍ കഴിയാതെ പോയതുക്കൊണ്ടല്ലേ മരിയ...അതിനു ഞാന്‍ കൊടുക്കേണ്ടി വന്ന വില നിനക്ക് തന്നെ അറിയാലോ...അപ്പോള്‍ പിന്നെ ഞാന്‍ എന്നെ ഇങ്ങനെ എങ്കിലും ശിക്ഷിക്കണ്ടേ “ അത് പറഞ്ഞു വിങ്ങി കരഞ്ഞ വിനുവിനെ മരിയ മാറോടു ചേര്‍ത്ത് പിടിച്ചു...അവന്‍റെ നെറുകയില്‍ തലോടി വാത്സല്യത്തോടെ.. “കരയല്ലേ വിനു...നീ സമാധാനപ്പെട്..ഒരിക്കല്‍ ഒരിക്കല്‍ നമുക്ക്..” അപ്പോളേക്കും വിനുവിന്‍റെ ഫോണ്‍
💬 Comments
View all comments