Chapter Title : അനുവിന്റെ അമ്മ [Just_Us]
ഒരു മാസത്തിനു ശേഷം അവളും അമ്മയും കോളേജിലേക്ക് ഒരു പീരീഡിന് ശേഷം വരുന്നത് ഞാൻ കണ്ടു.
ഉച്ച സമയത്ത് ഞാൻ അതിനെ പറ്റി ചോദിച്ചെങ്കിലും ലേറ്റ് ആയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ എന്റെ കൂട്ടുകാരൻ ഈ സംഭവം വീണ്ടും നടന്നതായി പറഞ്ഞപ്പോൾ എനിക്ക് എന്തോ സംശയം തോന്നി.
നേരിട്ട് ചോദിച്ചില്ലെങ്കിലും അന്ന് രാത്രി അവൾക്ക് മെസ്സേജ് അയച്ചു.
അവൾക്ക് ഇറെഗുലർ പിരിയഡ്സ് ഉണ്ടായിരുന്നു. ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ ആയിരുന്നു രാവിലെ പോയതെന്നും പറഞ്ഞു. ഇപ്പോൾ പറയുന്നത് അവൾ അറിയരുതെന്നും പറഞ്ഞു.
അപ്പോളാണ് അവൾക്ക് പകരം റിപ്ലൈ തന്നത് അവളുടെ അമ്മ ആയിരുന്നെന്ന് ഞാൻ മനസ്സിലാക്കിയത്. PCOD യുടെ സ്റ്റേജ് ആയിരുന്നു, അവൾക്ക് അമ്മയാവാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെന്നും റെഗുലർ ആയി ചെക്കപ് നടത്തണമെന്നും അമ്മ പറഞ്ഞത്.
അവൾ അത് മറച്ചുവച്ചത് എനിക്കൊരു ഷോക്ക് ആയിരുന്നു, എന്നാൽ അവളോടുള്ള ഇഷ്ടം കാരണം ഞാൻ അത് ക്ഷമിച്ചു. പിറ്റേന്ന് അവളെ കണ്ടപ്പോഴും ഞാൻ അതിനെ പറ്റി ചോദിച്ചില്ല.
സാധാരണ പോലെ തന്നെ അവൾ പെരുമാറിയത് കൊണ്ടു ഞാൻ അതിനെ പറ്റി ചോദിച്ചില്ലെന്നും അവളെ അകറ്റിയില്ലെന്നും അവളുടെ അമ്മക്ക് മനസ്സിലായി. എന്നോടുള്ള അവരുടെ സ്നേഹവും കൂടി.
കുറച്ചു നാളുകൾക്കു ശേഷം കോളേജ് യൂണിയൻ ഡേ തീരുമാനിച്ചു. ക്ലാസിലെ എല്ലാവരും ഓരോ പരിപാടികളിൽ പേര് കൊടുത്തു. അവളുടെ ഡാൻസ് ഉണ്ടായിരുന്നു.
ഞാൻ യൂണിയൻ അംഗം ആയിരുന്നു, പക്ഷെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിന്നില്ല. രാവിലെ തന്നെ ഡാൻസ് കോസ്റ്റുമിട്ട് അവൾ റെഡി ആയിരുന്നു. ഉച്ചക്ക് അടുപ്പിച്ചായിരുന്നു അവളുടെ ഡാൻസ്.
എന്നാൽ
💬 Comments
View all comments