Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]
ശേഷമല്ലേ ... ഒരു ഭാര്യാ ഭർതൃ ബന്ധത്തേക്കാൾ ഉപരി ഏറ്റവും നല്ലൊരു ചങ്ങാതി ആയതും അതിന് ശേഷമല്ലേ ... മറ്റൊരാളെ കുറിച്ച് അല്പസ്വല്പം എരിവ് കലർത്തി പറയാൻ തുടങ്ങീതും ഒന്നുമൊളിക്കാതെ മനസിലുള്ളതെല്ലാം തുറന്ന് പറയാൻ തുടങ്ങീതും അത് കഴിഞ്ഞല്ലേ ?''
അവൻ പറഞ്ഞു കഴിഞ്ഞിട്ടും അനു കുറച്ചുസമയം ഒന്നും മിണ്ടാതിരുന്നു
''ശെരിയാ അല്ലെ .... പണ്ടൊക്കെ എന്ത് വിചാരിക്കും , എന്ത് കരുതുമെന്നൊക്കെ വിചാരിച്ചു ഒന്നും പറയാറില്ലായിരുന്നു ..സെക്സ് എന്നല്ല ... അല്പം വഴക്ക് കേൾക്കുമെന്നുറപ്പുള്ളതോ ഒന്നും . ഇപ്പൊ ചേട്ടായിയാണ് എന്റെ ഏറ്റവും നല്ല സുഹൃത്തും ...എന്റെ എല്ലാം ചേട്ടായിയാ ... ഇപ്പോഴെന്നെ ഈ ലോകത്ത് ഏറ്റവും മനസ്സിലാക്കിയിട്ടുള്ളതും മനസ്സിലാക്കുന്നതും ചേട്ടായിയാ '''
അനു ജോബിയുടെ ഗിയറിൽ ഇരുന്ന കയ്യിൽ മുറുകെ പിടിച്ചു .
'' ഞാന്‍ ഓര്‍ത്തിട്ടുണ്ട് .. ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടും ചേട്ടായി എന്നെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് . ചെലപ്പോ പേടിയാകും .. മനസ്സില്‍ വല്ലോം കരുതിയിട്ടുണ്ടോ ? എന്നെ ഇട്ടേച്ചും പോകുമോ എന്നൊക്കെ ''
'' എന്റെ പൊട്ടിപ്പെണ്ണെ , അങ്ങനെ ആയിരുന്നേൽ എന്നേ ആകാമായിരുന്നു . നീയൊന്നാലോചിച്ചു നോക്കിക്കേ .. നമ്മൾ തമ്മിലിങ്ങനെയൊരു കളിതമാശ ബന്ധം വന്നതിൽ പിന്നെ എന്ത് രസമാണെന്ന് . ഒരിക്കൽ പോലും ടെൻഷൻ അടിച്ചോ വിഷമിച്ചോ ഇരുന്നിട്ടില്ല ... പരസ്പരം എല്ലാം തുറന്നുപറഞ്ഞിങ്ങനെ താങ്ങായി തണലായി .. എനിക്ക് പണ്ടത്തേക്കാൾ ഇഷ്ടം അത് കഴിഞ്ഞാണ് നിന്നോട് തോന്നിയിട്ടുള്ളത് ...ഒരുപക്ഷെ നമ്മുടെ കാലത്തൊക്കെ സ്‌കൂളിൽ ഇങ്ങനൊരു ഓപ്പോസിറ്റ് സെക്സിൽ പെട്ട ആരും ഫ്രണ്ട്സ് ഇല്ലാത്തതുകൊണ്ടാകും ... ഇപ്പഴത്തെ ന്യൂ ജെൻ പിള്ളേരെ കണ്ടിട്ടില്ലേ ... യോയോ ടൈപ്പ് ..അവര് ആണും പെണ്ണുമെന്നുള്ള ഒരു വേർതിരിവുമില്ലാതെ എന്തവേണേലും പറയും ..നമ്മൾ അങ്ങനെ ആയിരുന്നോ ?'''
''ശെരിയാ ... പെണ്ണുങ്ങൾ നല്ല ഫ്രെണ്ട്സ് ആണേലും ചിലപ്പോ മറ്റുള്ളോരോട് പറയും. . ആണുങ്ങൾ എങ്ങനെയാണെന്ന് അറിയില്ല ... ''
'' ഹോസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ട് എനിക്ക് നാട്ടിലത്ര അടുത്ത സുഹൃദ്ബന്ധങ്ങളില്ല ... പിന്നെ ജോലിയും കൂടെ ആയപ്പോ പൂർത്തിയായി . കല്യാണം കഴിഞ്ഞിട്ടും ഒരു ഓർഡിനറി ഭാര്യാ -ഭർതൃ ബന്ധം ... ശെരിക്കും ഇപ്പോഴാണ് ഞാൻ എന്ജോയ് ചെയ്യുന്നത് .. നല്ലൊരു ഫ്രെണ്ടിനേം കിട്ടിയത് '''
ജോബി ഇടം കൈ കൊണ്ടവളെ ചേർത്തുപിടിച്ചു .
കാർ വീടിനോട് അടുത്തുകൊണ്ടിരിക്കുന്നു
'' അപ്പോഴെങ്ങനാ നമ്മള് പോകുവല്ലേ
💬 Comments
View all comments