Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]
മോൾക്ക് പ്രായം ഏറുന്നതും ജോബിച്ചന് ട്രാൻസ്ഫർ ആയതുമെല്ലാം കൂടി കണക്കിലെടുത്താണ് നിർത്തി പോന്നത് . ഒന്ന് രണ്ട് വർഷങ്ങൾ വീട്ടിൽ വെറുതെയിരുന്നു .
പിന്നീട് ബോറിംഗ് ആയിത്തുടങ്ങിയെന്നതാണ് സത്യം . പിള്ളേരും കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ താൻ തനിയെ . മറ്റ് ആവശ്യങ്ങളും എല്ലാം കൂടി കണക്കിലെടുത്തപ്പോൾ അവിടവിടെയൊക്കെ അപേക്ഷ കൊടുത്തു . പ്രൈവറ്റ് ആശുപത്രികളിൽ പോയാൽ നൈറ്റ് ചെയ്യേണ്ടിവരുമെന്നതുകൊണ്ട് ഒന്ന് രണ്ടിടത്ത് കിട്ടിയിട്ട് പോയില്ല . ജോബിച്ചനും ഇല്ലാത്തത് അല്ലെ .. അമ്മയും പിള്ളേരും തനിയെ .
അപ്പോഴാണ് താത്കാലിക പോസ്റ്റ് ആയാണെങ്കിലും PHC യിൽ കിട്ടുന്നത് . ആറുമാസം പിന്നീട് നീട്ടി , സ്ഥിരമല്ല എങ്കിലും ഇപ്പോൾ രണ്ടുവർഷം കഴിയുന്നു .
'' അനൂ .. ഒരു പേഷ്യന്റ് ഉണ്ട് ... ചീട്ടെഴുതീട്ട് നീ പൊക്കോ ''' ഷേർളി സിസ്റ്റർ പറഞ്ഞപ്പോൾ അനു പെട്ടന്ന് കൗണ്ടറിലേക്ക് എത്തി .
'' പേരെന്താ ... വയസ് ?'' ബസ് വരാറായതിനാൽ ആണ് അയാളുടെ നേരെപോലും നോക്കാതാണ് ചോദിച്ചത്
'' ആൽബി ... വയസ് മുപ്പത് ''
പെട്ടന്ന് അനു മുന്നിലെ ചെറുപ്പക്കാരനെ നോക്കി .
അടിവയറ്റിൽ നിന്നൊരു കൊളുത്തി പിടിക്കൽ ... ഒരു പരവേശം . ഒരു ചൂട് പെരുവിരലിൽ നിന്ന് പൊങ്ങി മുകളിലേക്കുയർന്നു .
മുന്നിലെ ചെറുപ്പക്കാരനെ കണ്ടതും അവൾ പതിയെ ശാന്തമായി .
'' കയറിക്കോ കേട്ടോ ... ഡോക്റ്റർ അകത്തുണ്ട് ''
അനു ചാർട്ടുമായി അവനു മുൻപേ നടന്നു
ക്യാബിൻ ഡോർ തുറക്കുമ്പോൾ അനു അവനെയൊന്ന് നോക്കി .
പെട്ടന്നവൻ കണ്ണ്
💬 Comments
View all comments