0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.7K

ചേട്ടായീ ...അല്ലാ ... മോഡേൺ ഡ്രെസ്സൊക്കെ ഇടണോന്നു പറഞ്ഞിട്ടെന്നാ സാരിയെടുത്തുവെച്ചേക്കുന്നേ ?''

''അതുപിന്നെ ..എന്ത് മോഡേൺ ആയാലും സാരിയുടെ അത്രേം സെക്‌സി ഡ്രെസ് വേറെ വല്ലതുമുണ്ടോടി പെണ്ണെ ... '''

ജോബി അവളുടെ മുന്നിൽ കുനിഞ്ഞു നിന്ന് സാരിയുടെ കുത്ത് പുക്കിളിന് താഴേക്ക് വലിച്ചിറക്കി .

''ഇതെന്നതാ ഈ കാണിക്കുന്നേ ?'' അനു അവന്റെ തലയിലൊന്ന് കിഴുക്കിയെങ്കിലും സാരി വലിച്ചുകയറ്റിയില്ല

ജോബി അവളുടെ സാരി വയറിൽ നിന്ന് അല്പം മാറ്റിയിട്ട് വെളുത്തു പരന്ന വയറിൽ ഒന്നുമ്മ വെച്ചു

'' ചേട്ടായീ .... പോകണ്ടേ ...''' അനു ചുണ്ട് കടിച്ചുകൊണ്ട് ചോദിച്ചു

''എന്നതാടീ പെണ്ണെ ... മൂഡായോ .. ഞാനിടക്ക് ഉമ്മ തരുന്നതല്ലേ ...'''

ജോബി ഇടംകൈകൊണ്ട് അവളെ അടുപ്പിച്ചു ചുണ്ടിൽ ചുണ്ട് കൊണ്ട് ഉരസിയിട്ട് ചോദിച്ചപ്പോൾ അനു കുതറിമാറി

'' അതൊക്കെ ശെരിയാ .. പക്ഷെ ഓരോന്ന് പറഞ്ഞെന്നെ മൂഡാക്കിയിട്ട് ''

അനു അവനെ നോക്കാതെ മുടി പടർത്തിയിട്ട്

ഒരു ബുഷും ഇട്ട് ബാഗ് എടുത്തു

ജോബിയവളെ വാരി പുണർന്നു ചുണ്ടിലുമ്മ വെച്ചു

''എന്നതാടീ ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലേ ?'''

''ബാഗിലുണ്ട് ..ഈ രാത്രി എന്തിനാ ?''

'' രാത്രിയോ ? സമയം അഞ്ചരയാകുന്നെ ഉള്ളൂ ... നീയിട് ...പിന്നെ രാത്രിയല്ലേ നല്ലോണം ഒരുങ്ങേണ്ടത് ?'' ജോബി അവളെ നോക്കി കണ്ണിറുക്കി കാണിച്ചു .

'' ഓടിക്കോണം ... '' അനു ബാഗ് തുറന്ന് ഇളം ചുവപ്പ് ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ തേച്ചു കൊണ്ട് പറഞ്ഞു .

''.ആഹ്ഹ ... ഞാനിടുന്നതിലും നല്ലത് നിങ്ങക്കിട്ടുതരുന്നതാ ... അവിടെ ചെല്ലുമ്പോ

💬 Comments

View all comments