Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]
വാഗ്വാദങ്ങൾ നടത്തുന്നത് കണ്ടത് . എന്തോ ചുറ്റിക്കളി മണത്ത ജോബി അനുവിനെയും കൂട്ടി അവർ കാണാതെ മറഞ്ഞു നിന്നു
അവരുടെ കാറിനും ട്രക്കുകൾക്കും മുന്നിലൊരു കെട്ടിടത്തിന്റെ മതിലാണ് . മൂത്ര മണം കാരണം അങ്ങോട്ടാരും പാർക്കിങ്ങിന് വരുന്നില്ല എന്നത് കൊണ്ടാണ് അവർക്ക് ആ പാർക്കിംഗ് ഫ്രീയായി കിട്ടിയത് .
ഒന്ന് രണ്ടു മിനുട്ടിനുള്ളിൽ ആ കുട്ടികൾ അവിടെനിന്ന് ട്രക്കിനപ്പുറത്തേക്ക് മറഞ്ഞപ്പോൾ ജോബി അനുവിനെയും കൂട്ടി കാറിനുള്ളിലേക്ക് കയറി .
'' ഉറക്കം വരുന്നുണ്ടോ ചേട്ടായീ ... വായിക്കോട്ടയൊക്കെ വരുന്നുണ്ടല്ലോ ''
ഡ്രൈവിംഗ് സീറ്റിൽ കയറിയ ജോബി പുറകിലേക്ക് തിരിഞ്ഞു ഹോട്ടലിൽ നിന്നും വാങ്ങിയ സ്വീറ്റ്സും ഫ്രൂട്സും പുറകിലേക്ക് വെച്ചിട്ട് തിരിഞ്ഞു .
''' ഫുഡ് കഴിച്ചതിന്റെയാടീ ....സാരമില്ല . ഉറക്കം വന്നാൽ എവിടേലും ഒതുക്കാം . ഈ നാറ്റം സഹിച്ചിവിടെ കിടക്കണ്ടല്ലോ ''
'' ഗ്ലാസ് കയറ്റിയിട്ട് ഏസി ഓണാക്കിയാൽ എന്തറിയാനാ ? ഇവിടാകുമ്പോ ഇഷ്ടംപോലെ വണ്ടിയും ആളനക്കവുമൊക്കെ ഉള്ളത് കൊണ്ട് സേഫാണ് ''
''അത് ശെരിയാണ് ..എന്നാലും നമുക്ക് പോകാം .. കുഴപ്പമില്ല ''
ജോബി താക്കോൽ തിരിക്കാനാഞ്ഞതും അല്പം മുൻപ് കണ്ട ചെറുക്കനും മറ്റൊരു പയ്യനും കൂടി കാറിന് മുന്നിലേക്ക് വന്നിട്ട് ചുറ്റുപാടും നോക്കുന്നത് കണ്ടപ്പോൾ അനുവിന്റെ തലയിൽ പിടിച്ചു താഴ്ത്തി കൊണ്ട് ജോബി കുനിഞ്ഞു
''എന്താ ചേട്ടായീ ... ''
അനു അവന്റെ ചെവിയിൽ ചോദിച്ചു .
'' എന്തോ ചുറ്റിക്കളിയുണ്ട് ... നീ ശബ്ദം ഉണ്ടാക്കരുത് കേട്ടോ .. ഞാൻ പറഞ്ഞിട്ട് പൊങ്ങിയാൽ മതി . ''
ജോബി പറഞ്ഞിട്ട് മെല്ലെ
💬 Comments
View all comments