0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.8K

അനുവിന്റെ വിടര്‍ന്ന കണ്ണുകള്‍ ജനാലയിലൂടെ പുറത്തേക്ക് പാഞ്ഞു , മുന്നിലും സൈഡുകളിലും കിച്ചൻ സ്ലാബിന് പുറകിൽ കാണുന്ന വിവിധങ്ങളായ ഫലവൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന പുരയിടത്തിലേക്കുമെല്ലാം അവളുടെ കണ്ണുകൾ ഒരുനിമിഷം കൊണ്ട് പാഞ്ഞു .

ശ്ശെ ..!! ആൽബിയെവിടെ . താൻ മിണ്ടാത്തത് കൊണ്ടാണോ അവൻ പോയത് .

'' എടി ... നീ കുളിക്കുന്നുണ്ടോ ? അതോ ഇപ്പൊ കഴിക്കുവാണോ ?''

ജോബി പ്ളേറ്റ് എടുത്തിട്ട് ചോദിച്ചപ്പോഴാണ് അനുവിന് അക്കാര്യമോർമ വന്നത്

ഇപ്പൊ കുളിക്കാം . ഇനി ചേട്ടായി പോയാൽ അവനുള്ളപ്പോ കുളിച്ചാൽ ഈ ഗ്ലാസ് '

അനു ബാത്റൂമിലേക്ക് നോക്കി ചിന്തിച്ചതും ജോബിയുടെ തോളിൽ കിടന്ന ടവൽ എടുത്തു .

'' ഞാൻ കുളിച്ചിട്ടു വരാം .. ചേട്ടായി ഫുഡ് എടുത്തോളാമോ ?''

''ഹ്മ്മ്മ് '' ജോബി മൂളിയതും അനു ബാത്റൂമിലേക്ക് ധൃതിയിൽ നടന്നു .

''' എടി .. ഞാനിറങ്ങുവാണേ ..''

ബാത്റൂം വാതിലിൽ തട്ടി ജോബി പറഞ്ഞപ്പോൾ അനു അകെ വല്ലാതായി .

'' ചേട്ടായീ .. ഞാനിപ്പോ വരാം ''

അവൾ വാതിൽ അല്പം തുറന്നിട്ട് പറഞ്ഞു .

കുളിച്ചു കഴിഞ്ഞ് അടിപ്പാവാട ഉടുത്തുകൊണ്ടു തലമുടി തുടക്കുകയായിരുന്നു അവൾ .

'' സാരമില്ല ..സമയം വൈകി . നീ കഴിക്കണേ .. പിന്നെയവനോട് ദേഷ്യമൊന്നും കാണിക്കരുത് . വേണ്ടെങ്കിൽ മാറാം നമുക്ക് ഞാൻ വന്നിട്ട് . ഈ സ്ഥലോം വീടുമൊക്കെ എനിക്കിഷ്ടപ്പെട്ടു . ശെരിക്കൊന്നു കാണാൻ പോലും പറ്റിയില്ല ..നീ തല തുവർത്തൂ .. തണുപ്പുണ്ട് . വെറുതെ പണി വരുത്തിവെക്കണ്ട '''

💬 Comments

View all comments